തൃശ്ശൂര്‍: മണപ്പുറം കോംപ്‌ടെക് ആൻ്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അസിസ്റ്റന്റ് മാനേജര്‍ ധന്യാമോഹന് കുഴല്‍പ്പണ സംഘവുമായി ബന്ധമെന്ന് സൂചന....
Day: July 27, 2024
ചേമഞ്ചേരി എക്സ് സർവീസ്മെൻ അസ്സോസിയേഷൻ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസത്തിൻ്റെ രജതജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാടഞ്ചേരി നാരായണൻ നായരുടെ അധ്യക്ഷതയിൽ അമർ ജവാൻ ജ്യോതി പ്രോജ്ജ്വലനം...
പാരിസ് ഒളിമ്പിക്‌സിൽ എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യം മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം നടക്കും. ഇന്ത്യക്കായി...
അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു. ദൗത്യം അവസാനിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി...
വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയതിന് അയൽവാസിയെ വീട്ടിൽ കയറി വെട്ടി യുവാവ്. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
പന്തീരാങ്കാവ്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ബ്ലോക്ക് തല ശിൽപ്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ശൈലജ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡണ്ട്...
കൊച്ചി: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം അടുത്തമാസം അവസാനത്തോടെ പൂർണമായി നീക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. റെയിൽവേയുടെ ഭാഗത്തേതടക്കമുള്ള മാലിന്യം നീക്കാൻ ഔദ്യോഗികതലത്തിൽ ഏകോപനം തുടങ്ങിയെന്നും അറിയിച്ചു. തലസ്ഥാന നഗരത്തിൽ...
കുറവങ്ങാട് വടക്കേ മഠത്തിൽ ദേവകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗുരുക്കൾ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ശ്യാമള, ശശിധരൻ (സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, വടകര) ഷർമിള, ശോഭന....
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം ചേർന്നാണ് 2024-25 വർഷത്തെ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. രഞ്ജിത്ത് നിഹാര (പ്രസിഡണ്ട), എം. സുധീഷ്,...
കൊയിലാണ്ടി: കണയങ്കോട്, ഒതയോത്ത് കാർത്ത്യായനി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ (പിഡബ്ല്യൂഡി). മക്കൾ: മാധവൻ ഒതയോത്ത് (റിട്ട. പി.ഡബ്യു.ഡി., ബിജെപി കൊയിലാണ്ടി മണ്ഡലം...
