KOYILANDY DIARY.COM

The Perfect News Portal

Day: July 22, 2024

കൊയിലാണ്ടി: മേലേപ്പുറത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിപ്പെരവൻ. മകൾ: രാധ. മരുമകൻ: നാരായണൻ, സഹോദരങ്ങൾ: ശാരദ, തങ്കം, പരേതരായ ശങ്കരൻ, കാർത്ത്യായനി. സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി: ചേലിയ, പരേതനായ കീഴലത്ത് ശങ്കരൻ നായരുടെ ഭാര്യ കീഴലത്ത് നാരായണി അമ്മ (76) നിര്യാതയായി. മക്കൾ: രമാദേവി, രജനി. മരുമക്കൾ: സേതു (നടുവത്തൂർ), ബാബു (കെ.എസ്.ഇ.ബി)....

കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും, സഹകാരിയും നിരവധി സാമൂഹിക സാംസ്കാരിക കലാ കായിക സംഘടനകളുടെ സാരഥിയും, പ്രവാസിയുമായ പി.കെ. കബീർ സലാലയ്ക്ക് സ്വീകരണം നൽകി. തുടർച്ചയായി നാലാം...

കൊയിലാണ്ടി: അണേല ദേവ നാരായണം (കണ്ടമ്പത്ത്) നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: പ്രദീപൻ (KSFE പയ്യോളി ബ്രാഞ്ച് മാനേജർ), രാജി (വെറ്റിലപ്പാറ)....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌  (8 :30 am to...

കൊയിലാണ്ടി: യന്ത്ര തകറിലായ വള്ളങ്ങൾ കടലിൽ കുടുങ്ങിയ 45ഓളം തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് ടീം രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽ നിന്നും ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനുപോയ രണ്ട് വള്ളങ്ങൾ യന്ത്ര...

കൊയിലാണ്ടി: ഉഗാണ്ടയിൽ നടന്ന പാരാബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയ നിതിൻ കെ.ടി.യെ ശ്രീ വട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ...

കൊയിലാണ്ടി: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (AITUC) ജില്ലാ കമ്മറ്റി യോഗം കൊയിലാണ്ടിയിൽ നടന്നു. കാപ്പാട് തീരദേശ റോഡ് ഗതാഗതയോഗ്യമാക്കുക, നിലവിലെ കൊയിലാണ്ടി മത്സ്യ ഭവൻ ഓഫീസ് തീരദേശത്തെ അനുയോജ്യമായ...

മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നാണ് സ്ത്രീയെ രക്ഷപെടുത്തിയത്. ഒഴുക്കിൽപ്പെട്ട...

മാധ്യമ പ്രവർത്തക ധന്യാ രാജേന്ദ്രനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. ജന്മഭൂമി, ജനം, കർമ ന്യൂസ്, ന്യൂസ് ഇന്ത്യാ മലയാളം എന്നീ...