KOYILANDY DIARY.COM

The Perfect News Portal

Day: July 20, 2024

കാർവാർ: ​ഗോവ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. ​ഗോവ തീരത്തു നിന്നും 102 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കുകപ്പലിന് തീപിടിച്ചത്. മുന്ദ്രയിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പലിന്റെ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് യുവതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഗുരുതര പിഴവുണ്ടായെന്ന് യുവതിയുടെ...

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വടക്കൻ കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം...

ന്യൂഡൽഹി: പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) യുടെ ഫലം പ്രസിദ്ധീകരിച്ച് എൻടിഎ. സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് പരീക്ഷാ കേന്ദ്രങ്ങളുടെയും ന​ഗരങ്ങളുടെയും അടിസ്ഥാനത്തിൽ ഫലം...

കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ ഒരുമിച്ച് നിൽക്കാമെന്ന് ഉറപ്പ് നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ തവണത്തേതുപോലെ വാക്ക് മാറ്റില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും,...

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള വിഷയമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപി വിജയം കോണ്‍ഗ്രസിന്റെ ചെലവിലാണ്. കോണ്‍ഗ്രസിന് 86000 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകള്‍...

നിപ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നടത്തിയ...

മലപ്പുറം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. നിപ പ്രോട്ടോകോള്‍...

കോഴിക്കോട്‌: ജില്ലയിൽ മഴയ്‌ക്ക്‌ നേരിയ ശമനം. നഗരത്തിലും ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്‌ മഴ പെയ്‌തത്‌. അതേസമയം പലയിടങ്ങളിലും വെള്ളക്കെട്ടിന്‌ കുറവില്ലാത്തതിനാൽ പലരും ക്യാമ്പുകളിൽ തുടരുകയാണ്‌. കോഴിക്കോട്‌ താലൂക്കിൽ...

കൊല്ലം: കെഎസ്ആർടിസി പുനലൂർ ഡിപ്പോയിലെ ബസ് കടത്താൻ ശ്രമിച്ച യുവാവ്‌ പൊലീസ് പിടിയിൽ. ഉറുകുന്ന് ഒറ്റക്കൽ ആര്യ ഭവനിൽ ബിനീഷ്‌കുമാർ (23) ആണ് അറസ്റ്റിലായത്. പുനലൂർ കെഎസ്‌ആർടിസി...