KOYILANDY DIARY.COM

The Perfect News Portal

Day: July 19, 2024

അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം പ്രതിഭകൾക്ക് അനുമോദന സദസ് സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം, കലാ കേന്ദ്രം എന്നൊക്കെ...

കൊയിലാണ്ടി: വെങ്ങളം മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ...

ഉള്ളിയേരി നാറാത്ത് ബാബു (പാറപ്പുറത്ത്, മുല്ലപ്പള്ളി) (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഖിൽ ബി നായർ (ആർമി), അജിൻ ബി നായർ. മരുമക്കൾ: ദീപ്തി (ആലപ്പുഴ)....

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിനും തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് അം​ഗീകാരം...

തിക്കോടി: ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുക്കൽ ആകണമെന്ന് പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി. തിക്കോടി ഉമ്മൻചാണ്ടി സോഷ്യൽ വെൽഫെയർ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ, സർവീസ്...

കണ്ണൂര്‍: മലവെള്ളപ്പാച്ചിലില്‍ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് തുരുത്തില്‍ ഒറ്റപ്പെട്ടുപോയ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബത്തെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മനൂപ്, ബിജി, ഒന്നരമാസം പ്രായമുള്ള ആരോണ്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കണ്ണൂര്‍...

തിരുവനന്തപുരം: കർണാടകത്തിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളി കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് നിർദേശം നൽകി മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം...

ഇടുക്കി പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. തേയില...

കൊച്ചി: എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോണ്‍ ലിബു ആണ് മരിച്ചത്. ഒന്നര വയസുള്ള...

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയുമുണ്ടെന്ന് സംശയം. കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കള്‍...