കൊയിലാണ്ടി: കക്കയം ഡാമിൽ ജലനിരപ്പുയർന്നു. ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണി 755.50 മീറ്റർ ആയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ...
Day: July 18, 2024
ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം. എസ്. വല്യത്താൻ (90) അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു. സംസ്കാരം ഇന്ന്...
ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളമാണ് മുന്നിലെന്ന് മന്ത്രി എം ബി രാജേഷ്. എക്സൈസ് – പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: കെ റെയിലിന് ഐഎസ്‌ഒ 9001–-2015 സർട്ടിഫിക്കേഷൻ ലഭിച്ചു. നിർമ്മാണ പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയതിനുള്ള അംഗീകാരമാണിത്. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും ഈ സംയുക്ത സംരഭം തിരുവനന്തപുരം...
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. സെക്രട്ടറിയേറ്റിലെ ഉദ്യാനത്തിൽ മന്ത്രിമാർ പച്ചക്കറി തൈകൾ നട്ടാണ് ഉദ്‌ഘാടനം ചെയ്‌തത്. കുടുംബങ്ങളിൽ കാർഷിക...
കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനം സംബന്ധിച്ച കേസിലെ ബാഹ്യഇടപെടൽ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആക്‌ഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ...
കോന്നി: കോൺഗ്രസിന്റെ വർഗീയ നിലപാടുകളെ ശക്തമായി എതിർക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെട്ടതാണ് വർഗീയ കൂട്ടുകെട്ട്....
മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റി. ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് ട്രെയിൻ രണ്ടേമുക്കാൽ മണിക്കൂർ വൈകും. രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ധൻബാദ് എക്സ്പ്രസ്. മുന്നറിയിപ്പില്ലാതെയാണ് ട്രെയിൻ...
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ചോദ്യപേപ്പർ ചോർച്ചയുമായി...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 34 ഗ്രാമങ്ങളിൽ മഴക്കെടുതി ദുരിതം വിതച്ചതായി റവന്യൂവകുപ്പിന്റെ റിപ്പോർട്ട്. 33 വീടുകൾ ഇതുവരെ ഭാഗികമായി തകർന്നു. കോഴിക്കോട് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ...