പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി. ഉരുള്‍പൊട്ടലിലും പേമാരിയിലും വീട് നിര്‍മ്മാണത്തിന് സംഭരിച്ച നിര്‍മ്മാണ സാമഗ്രികള്‍ നഷ്ടപ്പെട്ടു പോയതിനും സ്ഥലം വാസയോഗ്യമല്ലാതായതിനും പരിഹാരമായി...
Day: July 17, 2024
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയപാതകളുടെ വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാനാണ് തീരുമാനം. എറണാകുളം ബൈപാസ് (NH 544), കൊല്ലം- ചെങ്കോട്ട...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പരക്കെ മഴക്ക് സാധ്യത. മുഴുവൻ ജില്ലകളും മഴ ശക്തമാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ ജാഗ്രതയിലാണ് സംസ്ഥാനം. മധ്യ...
കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ട് കെട്ട്...
മലപ്പുറം: മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന നാൽപത്തിയേഴുകാരിയാണ് മരിച്ചത്. പൊന്നാനി സ്വദേശിയാണ്. കടുത്ത പനിയെ തുടർന്ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ...
ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വെച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. സംസ്ഥാന സർക്കാറിൻ്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം...
ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം ആരംഭിച്ചു. ആഗസ്റ്റ് 16ന് അവസാനിക്കും. കാലത്ത് 6.30 മുതൽ 8 മണി വരെ വിശോഷൽ പുജകളും...
കൊയിലാണ്ടി: സി.പി.എം. പയറ്റുവളപ്പിൽ ബ്രാഞ്ച് സെക്രട്ടറിയും, വ്യാപാരി നേതാവുമായിരുന്ന എം.പി. കൃഷ്ണൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനക്ക് പി. ബിജു, കെ.പി. അശോക് കുമാർ,...
കൊച്ചി: ഭൂതത്താൻകെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറുകൾ ഉയർത്തി. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് പെരിയാറിൽ 2.9 മീറ്റർ ജലനിരപ്പ്...
തിരുവനന്തപുരം: സുരേഷ് കുമാര്‍ വിയുടെ ബാലസാഹിത്യ നോവല്‍ സുബേദാര്‍ ചന്ദ്രനാഥ് റോയ് പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപനില്‍ നിന്ന്...