KOYILANDY DIARY.COM

The Perfect News Portal

Day: July 14, 2024

ചാലക്കുടി: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി അജിബുർ ഷെയ്ഖ് (26) ആണ് പിടിയിലായത്. ഇയാളിൽ നിന്ന്‌...

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവൻകുട്ടി. മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കും....

ചിന്നക്കനാൽ സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. പുലർച്ചയോടു കൂടിയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. ഒരു വീടിന്റെ വാതിൽ തകർത്തു. കൃഷിയും വ്യാപകമായി നശിപ്പിച്ചു. ഏലം, തെങ്ങ്,...

കോഴിക്കോട്‌: വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ മൊകവൂരിലാണ് സംഭവം. നമ്പോൽ പറമ്പിൽ സതി, എടക്കണ്ടിയിൽ ചന്ദ്രപ്രഭൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിൽ അന്വേഷണം. ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. റെയിൽവേ കൺട്രോളിങ് ഓഫീസറുടെ...

കോപ്പ അമേരിക്കയിൽ ലൂസേഴ്‌സ് ഫൈനലിൽ കാനഡയ്‌ക്കെതിരെ ഉറു​ഗ്വേയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉറുഗ്വേ മൂന്നാം സ്ഥാനക്കാരായത്. ഇസ്മായേൽ കോൺ, ജൊനാഥൻ ഡേവിഡ് എന്നിവർ...

കോഴിക്കോട്‌: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്തെ അതിജീവിക്കാനുള്ള മാർഗമാണ്‌ വായനയും കലയുമെന്ന്‌ കേരള കലാമണ്ഡലം യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. മല്ലികാ സാരാഭായി പറഞ്ഞു. സൽകൃതി എഡ്യുക്കേഷണൽ ആൻഡ്‌‌ കൾച്ചറൽ...

കൊയിലാണ്ടി ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച വൈകുന്നേരം 5:00 മണിയോടു കൂടിയാണ് അരങ്ങാടത്ത് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ട്ടെമ്പോ ട്രാവലർ വാഹനം മുന്നിൽ പോകുന്ന...

കൊയിലാണ്ടി: യന്ത്രം തകരാറായി കടലിൽ അകപ്പെട്ട വഞ്ചിയെയും മത്സ്യതൊഴിലാളികളെയും മറൈൻ എൻഫോഴ്മെൻറ് വിഭാഗം അതിസാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക് 2. 45 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിലും...