KOYILANDY DIARY.COM

The Perfect News Portal

Day: July 9, 2024

നാദാപുരം: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, മീഡിയാവിഷൻ ചീഫ് എഡിറ്റും, ചന്ദ്രിക നാദാപുരം ബ്യൂറോ ചീഫുമായ എം.കെ. അഷ്റഫിൻ്റെ ഭാര്യ വാണിമേൽ മരക്കിഴങ്ങിൽ...

പാലക്കാട്‌ അട്ടപ്പാടി വട്ടലക്കിയിലെ ജനവാസമേഖലയിൽ കണ്ടെത്തിയ പുലിയെ വനത്തിൽ തുറന്ന് വിടാൻ വനംവകുപ്പ് ആലോചന. കടുവയുടെ കടിയേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ ചികിത്സക്കായി ധോണിയിലേക്ക് എത്തിക്കുകയായിരുന്നു. പുലി...

സി ടെറ്റ് പരീക്ഷാ തട്ടിപ്പിൽ ബിഹാറിൽ 31 പേർ അറസ്റ്റിൽ. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതിലാണ് അറസ്റ്റ്. ഈ മാസം ഏഴിന് നടന്ന പരീക്ഷയിലാണ് വ്യാപക തട്ടിപ്പ്...

കോഴിക്കോട്: സമൂഹമാധ്യമത്തിലെ വ്യാജ ആപ്ലിക്കേഷൻ വഴി കോഴിക്കോട് സ്വദേശിയുടെ 4.8 കോടി തട്ടിയെടുത്തതായി പരാതി. വാട്‌സ്‌ആപ് വഴി ബന്ധപ്പെട്ടശേഷം ​'ഗ്രോ' എന്ന ഓഹരി കച്ചവട ആപ്ലിക്കേഷനിലൂടെ വൻതോതിൽ...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജന നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. കഴിഞ്ഞദിവസം ഗവർണർ ഇത് സംബന്ധിച്ച ബില്ലിൽ ഒപ്പിട്ടിരുന്നു. ഇതോടെ ഡീലിമിറ്റേഷൻ കമ്മീഷന് വാർഡ് വിഭജന നടപടികളിലേക്ക്...

സ്ത്രീ ശക്തി SS-423 ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീത വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി...

സ്റ്റാർട്ട് അപ്പുകൾക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ എസ് ഐ ഡി സിയുടെ നേതൃത്വത്തിൽ സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച നേട്ടമാണ്...

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന്‌ ഉറപ്പാക്കാൻ ഓഡിറ്റ്‌ നടപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. ഡാറ്റാ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി...

തിരുവനന്തപുരം: പൊലീസിൽ വനിതാ പ്രാതിനിധ്യം ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്‌ ശതമാനത്തിൽനിന്ന് 11.37 ശതമാനമായി ഉയർത്താനായി. ഇത്‌ 15 ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...