KOYILANDY DIARY.COM

The Perfect News Portal

Day: July 9, 2024

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ...

തിരുവനന്തപുരം: പിഎസ്‍സി രാജ്യത്തിന് തന്നെ മാതൃകയാണെന്നും മാനദണ്ഡപ്രകാരം മാത്രമാണ് നിയമനം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‍സി നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി...

ഇന്ത്യയിലെ ആദ്യത്തെ ജിൻേററ്റീവ് എ ഐ കോൺക്ലേവ് കേരള സർക്കാരും ഐബിഎമും ചേർന്ന് നടത്താനിരിക്കവേ അഭിനന്ദനങ്ങൾ അറിയിച്ച് യുണിസെഫ്. എക്‌സിലൂടെയാണ് ഡിജിറ്റൽ പഠന രംഗത്തെ കേരളത്തിന്റെ ഈ...

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരും എന്‍ടിഎയും നാളെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറില്‍ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. അതേസമയം...

അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ആരോഗ്യ വകുപ്പ് ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പടെ കുട്ടിക്ക് നൽകി വരുന്നു. കോഴിക്കോട്...

തിരുവനന്തപുരം നഗരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ആയുധം താഴെ വെക്കണം....

തിരുവനന്തപുരം: ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡ് നടപ്പിലാക്കുമെന്ന് മന്ത്രി പി രാജീവ്. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്നും ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ്...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് 280 രൂപ കുറഞ്ഞു. 54000 ത്തിന് മുകളിലുള്ള സ്വർണവില ഇതോടെ താഴെയെത്തി. ഒരു...

കൊയിലാണ്ടി ദേശീയപാതയിൽ വീണ്ടും വാഹനാപകടം. തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ലോറി സർവീസ് റോഡിലേക്ക് പതിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഒന്നര മണിയോട് കൂടിയാണ് അപകടം കണ്ണൂരിൽ നിന്ന്...

ഹാത്രസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. 300 പേജുള്ള റിപ്പോർട്ടിൽ ഭോലെ ബാബയുടെ പേരില്ല. അനുവദനീയമായ...