വിഴിഞ്ഞത്ത് കൂടുതൽ കപ്പലുകളെത്തും. വിഴിഞ്ഞം തുറമുഖത്ത് ആദ്യ മതർഷിപ്പിന് പിന്നാലെ കൂടുതൽ കപ്പലുകളെത്തും. രണ്ടു കപ്പലുകളാണ് കൂടുതലായി എത്തുക. സീസ്പാൻ സാന്റോസ്, മാറിൻ അജുർ എന്നീ രണ്ടു...
Day: July 8, 2024
കൊയിലാണ്ടി: ഉള്ളിയേരി - നാറാത്ത് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ് ശ്രദ്ധേയമായി. 2023 - 24 വർഷങ്ങളിലെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം...
കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി. നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും...
കൊയിലാണ്ടി: നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. SSLC,+2, LSS, USS, NMMS ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും എ.കെ.ജി.വില്ലയിൽ (കരിങ്ങറ്റിക്കോട്ട...
കീഴരിയൂർ: നടുവത്തൂരിലെ കലാ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി. കെ ഗോപാലൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ...
പയ്യോളിയിൽ മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി ഷാഫിയുടെ മൃതദേഹം മിനി ഗോവക്കു സമീപം കണ്ടെത്തി. പയ്യോളി കോട്ടക്കൽ അഴിമുഖത്ത് നിന്നാണ് ഷാഫിയെ കാണാതായത്. പയ്യോളി...
ജമ്മു കശ്മീരിലെ കുൽഗാമിലും രജൗറിയിലും ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന. കുൽഗാമിലെ ചിന്നിഗാമിൽ ഭീകരർ ഒളിവിൽ കഴിഞ്ഞത് വീടിന്റെ അകത്തു ബങ്കറുകളുണ്ടാക്കി. പ്രദേശത്തുള്ള മറ്റുള്ളവർക്കും ഇക്കാര്യത്തിൽ...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവൻ സ്വർണത്തിന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 6,745...
ഗൂഡല്ലൂർ: ഊട്ടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ആഗസ്ത് അഞ്ചുവരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മാർച്ച് 29 മുതൽ ആഴ്ചയിൽ വെള്ളി, ശനി ഞായർ, തിങ്കൾ ദിവസങ്ങളിൽ മേട്ടുപ്പാളയം...
മാന്നാർ കൊലപാതക കേസിൽ കൂടുതൽ ആളുകളെ പൊലീസ് ചോദ്യം ചെയ്യും. മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത് വന്നതോടെയാണ് ഇവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്....