KOYILANDY DIARY.COM

The Perfect News Portal

Month: June 2024

അവയവമാറ്റം സുതാര്യമായി നടക്കണമെന്നും അതിനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി വീണാ ജോർജ്. അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കെ സോട്ടോ ആണ് പരിശോധന നടത്തേണ്ടത്. സർക്കാർ ആശുപത്രിയിൽ...

കേരളത്തിൽ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റര്‍...

വാഹനങ്ങളിലെ രൂപമാറ്റവുമായി ബന്ധപ്പെട്ട് വ്ളോഗർമാരുടെ നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. അത്തരം വ്‌ളോഗര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സഞ്ജു ടെക്കി കേസ്...

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. ആറില്‍ നാലുപേരും അനുകൂലിച്ച് വോട്ട് ചെയ്തതായി ആര്‍ബിഐ...

നീലേശ്വരം: നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻകീഴ് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശി വിഷ്ണു (19)...

ദേശീയതലത്തിൽ ഇൻഡ്യ മുന്നണിക്ക് മുതൽക്കൂട്ടായി സ്റ്റാലിൻ.. കോൺഗ്രസിൻ്റെ ശക്തിക്ഷയിച്ചതിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറേ കാലമായി രണ്ട് പ്രാദേശിക പാർട്ടികൾക്കേ മേൽകൈ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ നാല്...

കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത്. സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ...

പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമം നടത്തിയവർ പിടിയിൽ. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് തൊഴിലാളികളെയാണ് പിടികൂടിയത്. ജൂൺ നാലിനായിരുന്നു സംഭവം....

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് വിധി പറയുക. സത്യഭാമയ്ക്ക്...

തിരുവനന്തപുരം: ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസുമായി കെഎസ്‌ആർടിസി. 28–32 സീറ്റുള്ള ബസുകളാണ്‌ പുറത്തിറക്കുന്നത്‌. ഡീസൽചെലവ്‌ കുറയ്‌ക്കാൻ കഴിയുമെന്നതാണ്‌ നേട്ടമായി മന്ത്രി കെ ബി ഗണേഷ്‌കുമാർ പറയുന്നത്‌. ടാറ്റയുടെ...