വാകയാട്: വാകയാട് എ യു പി സ്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബാലുശ്ശേരി എസ്.എച്ച്.ഒ. മുഹമ്മദ് പുതുശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...
Month: June 2024
സംസ്ഥാനത്ത് കാലവർഷം ദുർബലമായി. മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും...
ബാലുശ്ശേരിയിൽ ബസ് സ്‌കൂട്ടറിലിടിച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലോളി സ്വദേശി മരിച്ചു. കൂരിക്കണ്ടി അബ്ദുൾ സലാം (50) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്ന കൂരിക്കണ്ടി ബഷീർ കോഴിക്കോട്...
ക്രിക്കറ്റിലെ കലാശപ്പോര്. ലോകകപ്പിൽ ഉമ്മവച്ചുണരുന്നത് ആരായിരിക്കും? രോഹിത് ശർമയോ എയ്‌ദൻ മാർക്രമോ? ട്വന്റി20 ക്രിക്കറ്റിലെ മോഹകിരീടം ഇന്ത്യക്ക് ഒരിക്കൽക്കൂടി വേണം. ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കലെങ്കിലും. വെസ്റ്റിൻഡീസിലെ ബാർബഡോസ് കെൻസിങ്‌ടൺ ഓവലിൽ...
തിരുവനന്തപുരം സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമെന്ന് ആരോഗ്യ വകുപ്പ്. ടാഗ് ലൈൻ ചേർക്കുക മാത്രമാണ് ചെയ്യുന്നത്. ബ്രാൻഡിങ്ങിനായി മാറ്റം വരുത്തിയിട്ടും കേന്ദ്രം ഫണ്ട് നൽകുന്നില്ല....
ന്യൂഡൽഹി: നീറ്റ്, നെറ്റ് ചോദ്യപേപ്പർ കുംഭകോണത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ മുഖംരക്ഷിക്കാൻ പുതിയ പരീക്ഷ കലണ്ടർ പ്രഖ്യാപിച്ച് ദേശീയ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). റദ്ദാക്കിയ യുജിസി നെറ്റ്,...
അങ്കമാലിയില്‍ വീടിന്റെ ഒന്നാം നിലയിൽനിന്ന് എക്സൈസ് സംഘം വന്‍ ചാരായ വേട്ട നടത്തി. ഇവിടെ രഹസ്യ വാറ്റ് കേന്ദ്രം നടക്കുകയായിരുന്നു. പള്ളിപ്പാട്ട് മോനച്ചന്‍ എന്ന വര്‍ഗീസിന്റെ വീട്ടിലാണ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 29 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
വാകയാട്: വാകയാട് ദേശീയ വായനശാലയുടെ സ്ഥാപകാംഗവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പൊയിൽ ബാലൻ്റെ 15-ാം ചരമവാർഷിക ദിനം ആചരിച്ചു. വായനശാലയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ...
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി.യുടെ പുതിയ ബാച്ച് ആരംഭിച്ചു. പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. തെരെഞ്ഞെടുത്ത കാഡറ്റുകളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....
