KOYILANDY DIARY

The Perfect News Portal

Day: June 28, 2024

കൂരാച്ചുണ്ട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം. കുടുംബങ്ങളെ മാറ്റി. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ....

മേപ്പയൂർ കീഴ്പ്പയ്യൂർ കരുവാങ്കണ്ടി പക്രൻ (73) നിര്യാതനായി. ഭാര്യ: ജമീല. കിണറുള്ളകണ്ടി (തിരുവളളൂർ). മക്കൾ: താഹിറ, ദർവേശ്, റിയാസ്. മരുമക്കൾ: മുഹമ്മദലി, റജിഷ, സാലിഹ.സഹോദരങ്ങൾ: ആമിന (മുയിപ്പോത്ത്),...

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്‍റെ സുഹൃത്ത് പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ തമിഴ്നാട് പൊലീസ് കസ്റ്റഡിലെടുത്തു....

കൽപ്പറ്റ: തണ്ടർബോൾട്ട്‌ സേനയെ ലക്ഷ്യമിട്ട്‌ വയനാട്‌ തലപ്പുഴ മക്കിമലയിൽ മാവോയിസ്‌റ്റുകൾവെച്ചത്‌ രണ്ടു കുഴിബോംബ്‌. 2 ബോംബും നിർവീര്യമാക്കി. വൈദ്യുതി പ്രവാഹമുണ്ടായാൽ ഉടൻ സ്‌ഫോടനമുണ്ടാകുംവിധമായിരുന്നു സംവിധാനം. ഇതിനായി മരത്തിന്റെ...

കോഴിക്കോട്‌: തെരഞ്ഞെടുപ്പിൽ തോറ്റാൽ ശൂന്യതയിലേക്ക്‌ മാഞ്ഞുപോകുന്ന രാഷ്ട്രീയമല്ല ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയോടെ ഇടതുപക്ഷം തീർന്നുവെന്ന്‌ ചിലർ പ്രചരിപ്പിക്കുന്നുണ്ട്‌....

ബാലുശ്ശേരി കരുമല ഇൻഡസ് സ്കൂളിൽ വെച്ചു നടന്ന സുബ്രതോ കപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം മത്സരത്തിൽ പാവണ്ടൂർ എച്ച്.എസ്.എസ്. വിജയികളായി. ജി.വി.എച്ച്.എസ്.എസ്.ബാലുശ്ശേരിയെ പരാജയപ്പെടുത്തിയാണ് (4-0) പാവണ്ടൂർ ഹയർ...

തിരുവനന്തപുരം: ദുഷ്‌കരമായ സാമ്പത്തിക സാഹചര്യത്തിലും തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഒരു കുറവും വരുത്താതിരിക്കാനാണ്‌ സർക്കാർ ശ്രമിച്ചതെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ഈ വർഷം മൂന്നുമാസത്തിനിടയിൽ വികസന ഫണ്ടായി...

പാറശാല: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. പിടിയിലായ മലയം ചൂഴാറ്റുകോട്ട സ്വദേശി സജികുമാറിന്റെ (അമ്പിളി) മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സ്‌റ്റോറുകളിൽ...

തിരുവനന്തപുരം: അങ്കമാലി–-ശബരി റെയിൽവെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ തുടർ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പദ്ധതി പുനരുജ്ജീവിപ്പിക്കാനും മതിയായ തുക ബജറ്റിൽ വകയിരുത്താനുംവേണ്ട നടപടികൾക്കായി നിരവധി...

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ കംപ്യൂട്ടർവൽക്കരണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തത്സമയ ടിക്കറ്റിങ്‌ ഉൾപ്പെടെ പൂർണ മായും കറൻസി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറും....