KOYILANDY DIARY

The Perfect News Portal

Day: June 28, 2024

വാകയാട്: വാകയാട് ദേശീയ വായനശാലയുടെ സ്ഥാപകാംഗവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പൊയിൽ ബാലൻ്റെ 15-ാം ചരമവാർഷിക ദിനം ആചരിച്ചു. വായനശാലയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ...

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി.യുടെ പുതിയ ബാച്ച് ആരംഭിച്ചു. പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. തെരെഞ്ഞെടുത്ത കാഡറ്റുകളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....

വെള്ളക്കെട്ട് രൂക്ഷമായതിനെതുടർന്ന് നഗരസഭ സെക്രട്ടറിയുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം. കൊയിലാണ്ടി നഗരസഭയിലെ 33-ാം വാർഡിൽ വയൽപ്പുരയിൽ ഭാഗത്ത് മഴ കനത്തതോടുകൂടി വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. എല്ലാവർഷവും മഴ തുടങ്ങുന്നതിനു...

മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി (58) നിര്യാതായി. ഭർത്താവ്: പി.വി അശോകൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്പർക്ക പ്രമുഖ്) മക്കൾ: വിവേക്, വിശാഖ്. ശവസംസ്കാര...

കൊയിലാണ്ടി: പത്താം ക്ലാസിനു ശേഷമുള്ള വിദ്യാർത്ഥികൾക്കായി കൊയിലാണ്ടി വി ട്രസ്റ്റ്‌ ഐ ഹോസ്പിറ്റലും, അക്കാദമിയും ചേർന്ന് നടത്തുന്ന സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാം ജൂൺ 30 ഞാറാഴ്ച...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: mishwan  (8 am to 8 pm)...

കൊയിലാണ്ടി: ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എൻ.എം.എം.എസ്,...

കൊയിലാണ്ടി: കൊല്ലം അരയൻ്റെ പറമ്പിൽ താമസിക്കും പരേതനായ കോട്ടവാതുക്കൽ മാധവൻ്റെ ഭാര്യ ചന്ദ്രി (73) നിര്യാതയായി. മക്കൾ: സരോജം, ഷീല, അശോകൻ, മനോജ്, സന്തോഷ്. മരുമക്കൾ: വിശ്വംഭരൻ,...

കൊയിലാണ്ടി: 48 മണിക്കൂർ രാപ്പകൽ സമരം.. ജൂലൈ 8, 9 തീയതികളിൽ റേഷൻ വ്യാപാരികൾ കടകളടച്ച് സമരം നടത്തും. റേഷൻ വ്യാപാരികളുടെ വേതന പാക്കേജും ക്ഷേമനിധിയും കലോചിതമായി...

തിക്കോടി: നടുവിലക്കണ്ടി (ഫോക്കസ്) ബഷീർ (54) നിര്യാതനായി. ഭാര്യ: ബുഷറ. മാതാവ് നബീസ നടുക്കണ്ടി. മക്കൾ: ഷിബിൽ, ഷബീഹ, ഷഹാന. മരുമകൻ: സുഹൈൽ (നന്തി). സഹോദരങ്ങൾ: മൊയ്തീൻ...