KOYILANDY DIARY.COM

The Perfect News Portal

Day: June 26, 2024

മേപ്പയ്യൂർ എളമ്പിലാട് കമ്പിളിക്കുന്നുമ്മൽ അസൈനാർ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സറീന, മുഹമ്മദ്‌, മൈമൂനത്ത്, ഹഫ്‌സത്ത്, ആരിഫ, നൗഫൽ. മരുമക്കൾ: മുഹമ്മദ് കോട്ടോൾ (ചാനിയംകടവ്), റഫീഖ്...

മേപ്പയ്യൂർ: കനത്ത മഴയിൽ മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൻ്റെ മതിലിടിഞ്ഞു വൻ നാശം സംഭവിച്ചത് ജില്ലാ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥതയെന്ന് യു.ഡി.എഫ്. കോടികൾ മുടക്കി...

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. മാസാദ്യം 30 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം...

പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. എൻറെ കൈയ്യിൽ മാന്ത്രിക വടിയില്ലെന്നാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6600 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 52,800...

ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാൻ (62) ആണ് മരിച്ചത്. ദില്ലിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച...

നെറ്റ് പരീക്ഷയെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എം വിജിൻ എംഎൽഎ. നീറ്റ് പരീക്ഷ ക്രമക്കേട് സഭ നിർത്തിവച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മണിക്കൂർ ചർച്ചയാണ്...

പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളുടെ പരിധി 18 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തി. ടെസ്റ്റ്...

കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തിൽ നേമം സ്വദേശിയായ പ്രതി പിടിയിൽ. ഇന്നലെ അർധരാതിയാണ് മലയാളിയായ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തമിഴ്നാട് പൊലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്....

നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ബീഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പക്കൽ നിന്നും ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ സിബിഐ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു....