KOYILANDY DIARY

The Perfect News Portal

Day: June 24, 2024

കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കരുതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ജീവാനന്ദം പദ്ധതി...

കൊയിലാണ്ടി: നടുവത്തൂർ ചെറോത്ത് മീത്തൽ ഭാസ്കരൻ (58) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഷൈനി, ഷൈജ, ഷൈമ. മരുമക്കൾ: രഞ്ജീഷ് പറമ്പത്ത്, അജീഷ് പട്ടാം പുറത്ത്, പ്രബീഷ്...

വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് സാരമായ പരിക്ക്. പല്ലുകൾ കൊഴിഞ്ഞ നിലയിലാണുള്ളത്. കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയുടെ രണ്ട് പല്ലുകൾ...

ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പാലോട് കാലൻകാവ് സ്വദേശി വിഷ്ണു, കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജവാന്മാരുടെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ബാക്കി...

തിരുവനന്തപുരം: നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കിളിമാനൂർ തട്ടത്ത് മല ജംഗ്ഷനിലാണ് അപകടം. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത്...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്,...

ദില്ലി: മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ ഡി അപ്പrലിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. വിചാരണക്കോടതി ഉത്തരവിന് എതിരെയാണ് അപ്പീൽ....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 24 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...