KOYILANDY DIARY

The Perfect News Portal

Day: June 24, 2024

തീരദേശ ജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാരെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. 15 വർഷം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ സർക്കാർ ഈ കാലയളവിൽ ചെയ്തു. കാലാവസ്ഥാ...

കോഴിക്കോട് ജില്ലയിൽ വളയത്ത് ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകൾ ദേവ തീർത്ഥയാണ് മരിച്ചത്....

തിരുവനന്തപുരം: മിൽമ ജീവനക്കാരുടെ പണിമുടക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ലേബർ കമീഷണറുമായി മിൽമ സംയുക്ത ട്രേഡ്‌ യൂണിയൻ ചർച്ച നടത്തും. ജീവനക്കാർ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം...

കൊച്ചി: സിനിമയേക്കാൾ സ്വാതന്ത്ര്യം എഴുത്തിലാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. എംജി സർവകലാശാല സാഹിത്യോത്സവത്തിൽ ‘എഴുത്തുകാരുടെ സിനിമയും സിനിമയുടെ എഴുത്തുകാരും' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർജവത്തോടെ നിലപാടുകൾ പറയാനാവുക എഴുത്തിലാണ്....

വിചാരണക്കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്.വി.എന്‍.ഭട്ടി എന്നിവരടങ്ങിയ...

കൊച്ചി: ഇറാൻ അവയവക്കടത്ത് കേസിലെ വൃക്കദാതാക്കളിൽ എംടെക് ബിരുദധാരികളുമുണ്ടെന്ന്‌ കണ്ടെത്തൽ. ഹൈദരാബാദ് സ്വദേശികളായ വൃക്കദാതാക്കളിൽനിന്ന്‌ മൂന്നംഗ അന്വേഷകസംഘം മൊഴിയെടുത്തു. ഗ്രാമീണർമാത്രമാണ്‌ വൃക്കദാതാക്കളായി എത്തിയതെന്നാണ്‌ കേസിൽ പിടിയിലായവർ പറഞ്ഞത്....

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക്. കഥകളി വിദ്യാലയം ഹാളിൽ നടന്ന പരിപാടിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...

നീറ്റ് - നെറ്റ് ക്രമക്കേടിൽ ഉന്നതതല സമിതി ഇന്ന് യോഗം ചേരും. ദേശീയ പരീക്ഷ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച സമിതിയാണ് ഇന്ന് യോഗം ചേരുക. മുൻ...

വിൻ വിൻ W 775 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി...

പ്രോടേം സ്പീക്കര്‍ പദവിയില്‍ കീഴ് വഴക്കം ലംഘിച്ചതിനാൽ ചെയർമാൻ പാനലിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ രാധാകൃഷ്ണൻ എം പി. പ്രതിപക്ഷത്തിന്റെ ശരിയായ തീരുമാനത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു....