KOYILANDY DIARY.COM

The Perfect News Portal

Day: June 19, 2024

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്വേതാ ലക്ഷ്മി എൽ എസ്സിനെ...

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ പി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പമുണ്ട്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ആൾ ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. അടിമകളെ പോലെയാണ് ലോക്കോ പൈലറ്റ് മാരെ കാണുന്നതെന്നാണ് സംഘടനയുടെ ആരോപണം....

കാസർഗോഡ്: വൻ ലാഭം മോഹിച്ച് ഓൺലൈൻ കച്ചവടത്തിൽ നിക്ഷേപിച്ച യുവാവിന്റെ 24 ലക്ഷം രൂപ നഷ്ടമായി. കാഞ്ഞങ്ങാട് അതിയാമ്പൂർ കാലിക്കടവിലെ പി ബിജുവിനാണ് പണം നഷ്ടമായത്. അപ്...

ക്രിമിനലുകളെ കേരള പൊലീസിൽ വെച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി...

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അർപ്പിച്ച് കേരള നിയമസഭ. 46 ഇന്ത്യക്കാർ മരണപ്പെട്ടു. മരണമടഞ്ഞ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നൽകുന്നുണ്ട്. അപകടത്തിൽ പെട്ടവർക്ക്...

ഫിഫ്റ്റി- ഫിഫ്റ്റി FF-99 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

കോഴിക്കോട്‌: യുദ്ധം തുടരുന്ന ഉക്രയ്‌നിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന്‌ അംഗീകാരം നൽകാനാകില്ലെന്ന്‌ നാഷണൽ മെഡിക്കൽ കമീഷൻ. നേരത്തേ എൻഎംസി ഇറക്കിയ സർക്കുലർ പ്രകാരം നാലാം...

കുവൈറ്റ് ദുരന്തത്തിൽ കുവൈറ്റിലേക്ക് പോകാൻ ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമാണ്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ...

തിരുവനന്തപുരം: ഇന്ന് വായനാദിനം. പുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി. വായന എന്ന പ്രക്രിയ മനുഷ്യന്റെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥാന ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും...