KOYILANDY DIARY

The Perfect News Portal

Day: June 14, 2024

കൊയിലാണ്ടി: ജെ.ആർ. ജ്യോതിലക്ഷ്മിയുടെ മലയാളമാണെൻ്റെ ഭാഷ, മധുര മനോഹര ഭാഷ (കുട്ടികൾക്കുള്ള കവിതകൾ) എന്ന പുസ്തകത്തിൻ്റെ പ്രകാശനം ജൂൺ 15 കൊയിലാണ്ടി മുൻസിപ്പൽ ഇ.എം.എസ് ടൗൺ ഹാളിൽ...

ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട. അധ്യാപകൻ കേളംപറമ്പത്ത് ചന്ദ്രശേഖരൻ (70) നിര്യാതനായി. (പരേതരായ കേളംപറമ്പത്ത് രാഘവൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: വനജ....

കൊയിലാണ്ടി: കോൺഗ്രസ്സിൻ്റെ തലമുതിർന്ന അംഗവും വിമുക്ത ഭടനുമായ വിയ്യൂർ പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ 89 ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി അനുശോചിച്ചു. വിയ്യൂർ വി.പി. രാജൻ കലാ സാംസക്കാരിക...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌  (8: 30 am...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വികസന സമിതി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന് പരാതി. വർഷങ്ങളായി 5-ാം തീയതിക്കുള്ളിൽ ശമ്പളം നൽകാറുണ്ടെങ്കിലും കുറച്ചു മാസങ്ങളായി 10-ാം തീയതിക്ക് ശേഷമാണ് ശമ്പളം...

ചിങ്ങപുരം: ലോക രക്തദാന ദിനത്തിൽ രക്തദാനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന 'രക്തദാനം മഹാദാനം'മാഗസിൻ വന്മുകം എളമ്പിലാട് എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ  പുറത്തിറക്കി. മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ്.കെ. നേഴ്സ് പി. ശ്രുതി...

യമുനാ തീരത്ത് അനധികൃതമായി നിർമിച്ച ശിവ മന്ദിർ പൊളിച്ചു കളയാനുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്...

തിരുവല്ല: കല്ലൂപ്പാറ കുറിഞ്ഞിയൂരിൽ ആറിൽ കുളിക്കാനിറങ്ങിയയാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണിമലയാറ്റിൽ പത്തനംത്തിട്ട കോമളം കടവിന് സമീപമാണ് അപകടം. ഏഴുമറ്റൂർ വാളക്കുഴി സ്വദേശി ​ഗ്ലാ‍ഡ്സൻ മാത്യുവിനെയാണ് കാണാതായത്. അഗ്നിരക്ഷാസേന‍യുടെ...

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് നാളെ രാത്രി 7 വരെയും തമിഴ്നാട് തീരത്ത് നാളെ...

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിനടിയിലെ അപകടകരമായ വെള്ളക്കെട്ടും ചതിക്കുഴികളും നീക്കംചെയ്തു. കഴിഞ്ഞ മാസമാണ് വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് വഗാഡ് കമ്പനി ക്വോറി വേസ്റ്റ് ഉപയോഗിച്ച് ഇവിടെ ഉയരംകൂട്ടി...