KOYILANDY DIARY

The Perfect News Portal

Day: June 4, 2024

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിന്. രണ്ടാം അലോട്ട്‌മെന്റ് 12നും മൂന്നാം അലോട്ട്‌മെന്റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്‌മെന്റുകള്‍ക്ക്...

മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. എഴ് പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ദ് ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു....

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ...

കൊയിലാണ്ടി: കൊല്ലം തെക്കെ നടുവിലെക്കണ്ടി പുരുഷോത്തമൻ (60) നിര്യാതനായി. ഭിന്ന ശേഷിക്കാരനായ ഇദ്ദേഹം ലോട്ടറി വില്പനക്കാരനായിരുന്നു. പരേതരായ നാണുവിൻ്റെയും ജാനുവിൻ്റെയും മകനാണ്. സഹോദരൻ ശശീന്ദ്രൻ. സംസ്കാരം വീട്ടുവളപ്പിൽ...

പയ്യോളി: അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ പ്രവേശനോത്സവം രക്ഷാകർത്താക്കളുടെയും, വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം കൊണ്ട് വർണ്ണാഭമായി. വാദ്യമേളങ്ങളോടെ ആരംഭിച്ച പരിപാടി കഥാകൃത്തും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം...

ലോക് സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ കൊല്ലം, ആറ്റിങ്ങല്‍, ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി, തൃശ്ശൂര്‍, മാവേലിക്കര, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിലാണ്. വിജയം...

അരങ്ങാടത്ത്: ആന്തട്ട ഗവ. യു.പി. സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ എല്ലാവരേയും സ്വീകരിച്ചത് വരയ്ക്കാനുള്ള പേപ്പറുകളും ചായക്കൂട്ടുകളുമായിരുന്നു. അഞ്ഞൂറോളം വിദ്യാർത്ഥികൾ ഒന്നിച്ചണിനിരന്നപ്പോൾ അതൊരു മഹോത്സവത്തിൻ്റെ പ്രതീതിയാണ് ഉണ്ടാക്കിയത്. മനസ്സിൽ തോന്നുന്ന...

കൊയിലാണ്ടി: പന്തലായനി ജിഎം എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില...

കൊയിലാണ്ടി: കേരള സർക്കാരിന്റെ മദ്യ നയത്തിൽ അഴിമതി ആരോപിച്ച്  മന്ത്രി എം ബി രാജേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി...

കൊയിലാണ്ടി: നെല്ല്യാടി റോഡിലെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വ്യാപാരികൾ. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി കാൽനടക്കാർക്ക് പൂർണ്ണമായും ദുരിതം സൃഷ്ടിച്ച കൊല്ലം നെല്ല്യാടി റോഡിന്റെ ശോചനീയ അവസ്ഥക്ക് ഉടൻ...