KOYILANDY DIARY

The Perfect News Portal

Day: June 4, 2024

അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി ദേശീയ ഉപാധ്യക്ഷയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി മണ്ഡലത്തിൽ വമ്പൻ തോൽവിയിലേക്ക് നീങ്ങുകയാണ്. വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക്...

ചെന്നൈ: തമിഴ്‌നാട്ടില്‍ അടിപതറി ബിജെപി. എം കെ സ്റ്റാലിന്റെ പടയോട്ടം തന്നെയാണ് തമിഴകത്ത് കാണാനാകുന്നത്. ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്നപ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്....

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മോദി പിന്‍വാങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മോദി മോദി, മോദി ഗ്യാരന്റി, വീണ്ടും മോദി സര്‍ക്കാര്‍ എന്നൊക്കെ പ്രസംഗിച്ച് പ്രചരണ വേദികളില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ ഓൺലൈനായി നടത്തുന്ന കീം എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾക്ക് നാളെ തുടക്കമാകും. ജൂൺ അഞ്ചു മുതൽ ഒൻപതു വരെ ഉച്ചയ്ക്ക് 2...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്. അതേസമയം അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസ് വന്‍...

കൊച്ചി: കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾക്ക് യുഎസിൽനിന്ന്‌ പിന്തുണ ലഭ്യമാക്കാൻ മുൻകൈയെടുക്കുമെന്ന്‌ ചെന്നൈയിലെ അമേരിക്കൻ കോൺസുൽ ജനറൽ ക്രിസ് ഹോഡ്ജസ്. മേയർ എം അനിൽകുമാറുമായി അദ്ദേഹം ചർച്ച നടത്തി. കൊച്ചിയും...

ചണ്ഡിഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പഞ്ചാബിൽ കനത്ത തിരിച്ചടി. 13 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കോൺ​ഗ്രസ് ഏഴ് സീറ്റിലും എഎപി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു....

എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ് ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആരുഭരിക്കുമെന്ന കാര്യത്തില്‍ തീപാറുന്ന പോരാട്ടമാണ് രാജ്യത്ത്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും സംഭവ ബഹുലമായ ഭൂമിക...

എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സസ് തകര്‍ന്നു. 1600 പോയിന്റിലേറെ നഷ്ടത്തിലേക്കാണ് വ്യാപാരം ആരംഭിച്ചതോടെ പതിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഘട്ട വോട്ടെണ്ണലിന്റെ...