KOYILANDY DIARY

The Perfect News Portal

Day: April 3, 2024

വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവയെ മയക്കുവെടി വെച്ചു. മൂന്നാനക്കുഴി ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടർ പ്രവർത്തന രഹിതമായിരുന്നു. തുടർന്ന്...

കോഴിക്കോട്: കെ കെ ശെെലജയും എളമരം കരീമും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്‌ടർ സ്നേഹിൽ കുമാർ സിംഗിനാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്....

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു. ശരീരഭാരം അതിവേ​ഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്മി പാർട്ടി അറിയിച്ചു....

രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ആര്‍എസ്എസ് ലക്ഷ്യത്തിന്റെ ഭാഗമാണ് മണിപ്പൂര്‍ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്നത് വംശഹത്യ, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ല. അക്രമികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ...

കോമണ്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. മാനേജ്മെന്റ് കോഴ്സുകള്‍ക്കുള്ള ദേശീയതല പരീക്ഷയാണ് കോമണ്‍ മാനേജ്മെന്റ്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 18. മെയ് മാസത്തിലായിരിക്കും പരീക്ഷ....

തൃശ്ശൂർ വെളപ്പായയിൽ ടിടിഇ വിനോദിനെ കൊലപ്പെടുത്തിയ സംഭവം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ...

ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാരയുണ്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ല. യുഡിഎഫിന് അനുകൂലമായി വോട്ട്...

2023 – 2024 സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോർഡ് വരുമാനം. 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടൈംസ്...

കാസർകോട്: കെ രാധാകൃഷ്ണനും എം വി ബാലകൃഷ്ണനും നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പാലക്കാട് ജില്ലാ പഞ്ചായത്ത് പരിസരത്തുനിന്നും പ്രകടനമായി കലക്ടറേറ്റിൽ എത്തിയാണ് കെ രാധാകൃഷ്ണൻ പത്രിക...

കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ 10 മണിക്ക് പതിനാലാം മൈൽസിൽ നിന്ന് ഓട്ടോയിൽ കൊയിലാണ്ടിയിലേക്കുള്ള യാത്രക്ക് ശേഷമാണ് ചെറിയമങ്ങാട് കിഴക്കെ...