KOYILANDY DIARY

The Perfect News Portal

Day: February 22, 2024

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍...

എല്‍ഡിഎഫ് സര്‍ക്കാരുകളെല്ലാം സ്ത്രീ സൗഹൃദ നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസരംഗത്ത് ലിംഗ സമത്വം നമ്മുടെ നാടിന് നേടാന്‍ ആയിട്ടുണ്ട്. നവകേരള സദസ്സില്‍ കണ്ടത് വന്‍...

തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിക്ക് DNA പരിശോധന. കുട്ടിക്കൊപ്പം ഉള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. സാമ്പിളുകൾ പൊലീസ് ഫോറൻസിക് ലാബിലേക്ക്...

പാലക്കാട്: സവാള എന്ന വ്യാജേന പുകയില കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. പിക്കപ്പ് വാനിൽ ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത...

കൊയിലാണ്ടി: മൂന്ന് വർഷം മുമ്പ് അപകടംപറ്റി റോഡരികിൽ കിടന്ന തെരുവു പട്ടി അന്ന് തന്നെ പരിചരിച്ചയാളെ കണ്ടുമുട്ടിയപ്പോൾ കാണിച്ച സ്നേഹപ്രകടനം കൌതുക കാഴ്ചയായി. ഉണ്ട ചോറിനു നന്ദികാണിക്കുന്നതിൽ...

കൊണ്ടോട്ടി: വാഴക്കാട് വെട്ടത്തൂർ സ്വദേശിയായ വിദ്യാർത്ഥിനി ചാലിയാറിൽ മുങ്ങിമരിച്ച സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദീഖ് അലിയെ (43)യാണ് വാഴക്കാട്...

നടൻ വിജയിയുടെ മകൻ ജേസൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല. ദുല്‍ഖറിനെ കൂടാതെ വിജയ്...

തിരുവനന്തപുരം: വൈവിധ്യമാർന്ന പരിപാടികളോടെ റെഡ്‌ ബുക്സ്‌ ഡേ ആചരിച്ച്‌ കേരളം. ഇ എം എസിന്റെ "ലെനിനിസവും ഇന്ത്യൻ വിപ്ലവത്തിന്റെ കാഴ്‌ചപ്പാടും' പുസ്‌തകം സംസ്ഥാനത്തെ 40,000 കേന്ദ്രങ്ങളിൽ വായിച്ചു....

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി. എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്ന്...

മാനന്തവാടിയിലെ ആളെക്കൊല്ലി ബേലൂർ മഖ്‌ന ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തുടരുകയാണെന്ന് വനംവകുപ്പ്. റേഡിയോ കോളർ വഴി ആനയുടെ നീക്കങ്ങൾ കേരള വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആന ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതിരിക്കാൻ രാത്രികാല...