കൊയിലാണ്ടി: സപ്ലൈക്കോ ഡിപ്പോയ്ക്ക് മുമ്പിൽ സപ്ലൈക്കോ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രതിഷേധ യോഗവും ധർണ്ണയും നടത്തി. സപ്ലൈകോയെ സംരക്ഷിക്കുക, സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ...
Month: January 2024
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക വിദ്യാഭ്യാസ പദ്ധതിയായ പ്രാദേശിക ചരിത്ര നിർമ്മാണ രചനയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ശില്പശാല നടത്തി. പഞ്ചായത്തിലെ 8 പൊതു വിദ്യാലയങ്ങളിലെ യു.പി.വിഭാഗം വിദ്യാർത്ഥികളും...
കൊയിലാണ്ടി മേലൂർ കാരോൽ മീനാക്ഷി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോൽ ബാലകൃഷ്ണൻ. മകൾ: സുധ (എൻ ആർ ഇ ജി വർക്കേഴ്സ് യൂനിയൻ നടുവണ്ണൂർ പഞ്ചായത്ത്...
കൊയിലാണ്ടി: പയറ്റുവളപ്പിൽ, സന്തോഷ് നിവാസ് കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ബീന (ഗ്രാമീണ ബാങ്ക് കൊയിലാണ്ടി), റീന, സന്തോഷ്, മരുമക്കൾ: ധർമ്മരാജ് (പഴങ്കാവിൽ), അശോകൻ...
കൊയിലാണ്ടി: ആധാരം എഴുത്ത് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ചെയർപേഴ്സൺ റീത്താ...
കീഴരിയൂര്‍: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ദിലീഫ് മഠത്തിൽ...
കൊയിലാണ്ടി: നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും രോഗികൾക്ക് ഉന്നത ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇൻഫെക്ഷൻ കൺട്രോളിനും വേണ്ടിയുള്ള ഏറ്റവും നൂതനമായ ഓട്ടോക്ലെവ് സംവിധാനത്തിന്റെ ഉദ്ഘാടനവും...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 16 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: "കേരളാ സൈക്കിൾ റൈഡ്" സ്വീകരണത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി. ആർ വൈ എഫ്-ൻ്റെ നേതൃത്വത്തിൽ നടക്കുന്ന സൈക്കിൾ റൈഡ് -ന് ജനുവരി 21നാണ്...
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി കക്കാടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി...