KOYILANDY DIARY.COM

The Perfect News Portal

Month: January 2024

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ വിരാട് കോലിയെ ആലിംഗനം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന് സ്വീകരണം. യുവാവിനെ പൂമാല അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ...

മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ഒരു കമാൻഡോയ്ക്ക് വീരമൃത്യു. വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.  ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് ഇന്ന്...

കോഴിക്കോട് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത്...

കൊയിലാണ്ടി: KMCEU (CITU) കൊയിലാണ്ടി യൂനിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ് ടൌൺഹാളിൽ നടന്ന സമ്മേളനത്തിൽ ജിഷാന്ത് ആർ അദ്ധ്യക്ഷത...

നന്തിയിൽ റെയിൽവേ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധ സായാഹ്നം നടത്തി. ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുവാൻ നന്തിയിൽ റെയിൽവേ അടിപ്പാത അത്യാവശ്യമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന...

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന് എ.കെ.ജി സ്പോർട്സ് സെൻ്റർ ജനറൽബോഡി ആവശ്യപ്പെട്ടു. പാട്ടക്കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.കെ.ജി...

നടേരി: കാവുംവട്ടം വാരിക്കോട്ട് മീത്തൽ നാരായണൻ (75 ) നിര്യാതനായി. ഭാര്യ: കമല. മക്കൾ : അനീഷ്, അനിത. സഹോരങ്ങൾ: ജാനു (കരുവണ്ണൂർ), വേലായുധൻ, രവീന്ദ്രൻ, രാജീവൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 17 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: ദൈവദൂതനായി തങ്കരാജ്. കൊയിലാണ്ടി പോലീസിൻ്റെ അവസോരോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് നാല് ജീവനുകൾ. ഒരു അമ്മയെയും മൂന്ന് മക്കളെയുമാണ് കൊയിലാണ്ടി ഗ്രേഡ് എസ്. ഐ തങ്കരാജാണ് ദൈവദൂതനായി...

കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സി കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സഹകരണ പെൻഷൻകാർക്ക് ഡി. എ...