KOYILANDY DIARY.COM

The Perfect News Portal

Month: January 2024

ചെന്നൈ: ചെന്നൈയിൽ വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു. ഉടൻ തന്നെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. ചെന്നൈയിൽ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പുറപ്പെടാനിരുന്ന മലേഷ്യ ചെന്നൈയിൽ വിമാനത്തിന്റെ പിൻചക്രമാണ് പൊട്ടിത്തെറിച്ചത്....

തിരുവനന്തപുരം: ആര്‍ഒസി റിപ്പോര്‍ട്ട് അസംബന്ധമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം രാഷ്ട്രീയ...

പാലക്കാട്: പാലക്കാട് വട്ടമലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാർ (56)...

മാനന്തവാടി: വയനാട്ടിൽ 14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട സ്വദേശിയായ മണിവണ്ണനെ (21)യാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം....

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന തുലാഭാര തട്ട് സമർപ്പിച്ചു. പരേതയായ പാതിരിക്കാട് അമ്മുക്കുട്ടി അമ്മയുടെ മകൾ ശാന്തി...

കൊയിലാണ്ടി: പന്തലായിനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ ഫണ്ട് ഉദ്ഘാടനം ഇന്ന് കാലത്ത് ക്ഷേത്ര നടയിൽ വെച്ച് നടത്തുകയുണ്ടായി. ആദ്യ റസീറ്റ്  മാതൃസമിതി കോർഡിനേറ്റർ ഗീത...

കോഴിക്കോട്: പണിപൂർത്തിയായതിന്‌ പിന്നാലെ റോഡിന്റെ ടാറിങ് തകർന്ന സംഭവത്തിൽ രണ്ട്‌ പൊതുമരാമത്ത്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൂളിമാട് - എരഞ്ഞിമാവ് റോഡ് നിർമ്മാണത്തിന്റെ മേൽനോട്ടത്തിൽ വീഴ്‌ചവരുത്തിയെന്ന പൊതുമരാമത്ത്‌ വിജിലൻസ്‌...

‘മെസി കേരളത്തിൽ’, മലപ്പുറത്ത് ലയണൽ മെസി ഗ്രൌണ്ടിലിറങ്ങും. അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അടുത്ത വർഷം മെസി...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു....

ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ടിടിഇയെ സസ്പെന്റ് ചെയ്ത് റെയിൽവേ. കേന്ദ്ര, റെയിൽ, വ്യോമയാന മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം....