KOYILANDY DIARY

The Perfect News Portal

Month: January 2024

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി പ്രവർത്തനം തുടങ്ങി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സഭയെ അറിയിച്ചതാണ് ഇക്കാര്യം. പലപദ്ധതികൾ ശബരിമലയിൽ പ്രവർത്തി പുരോഗമിക്കയാണ്....

ചെറുവത്തൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് (80) അന്തരിച്ചു. കോഴിക്കോട് ചോറോട് സ്വദേശിയാണ്. ഇപ്പോൾ ഉദിനൂരിൽ സ്ഥിര താമസം. പടന്ന എംആർവി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു....

കോട്ടയം: എംജി സർവകലാശാല കലോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച്‌ മൂന്നുവരെ കോട്ടയത്ത് നടക്കും. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം...

തിരുവനന്തപുരം: സ്വർണ വ്യാപാരത്തിൽനിന്നുള്ള നികുതി പൂർണമായി ലഭിക്കാൻ ഇ - വേ ബിൽ നിർബന്ധമാക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു...

ഹൈറിച്ച് കേസ് പ്രതികൾക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഇ ഡി. കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കായാണ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഹൈ...

അഗളി: അട്ടപ്പാടി സൈലന്റ്‌ വാലി വനമേഖലയിൽ കുടുങ്ങിയ പൊലീസ്‌ സംഘം തിരിച്ചെത്തി. മാവോയിസ്റ്റിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘമാണ് രാത്രി വനത്തിൽ കുടുങ്ങിയത്‌. അഗളി ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണൻ,...

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി (PKS) കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടി ടൗൺ ഹാളിൽ CPIM ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗവേഷക വിദ്യാർത്ഥികൾ...

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 76 -ാം രക്തസാക്ഷിത്വദിനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ. പി. സി. സി മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...

പയ്യോളി: അയനിക്കാട് കുന്നത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി.  ഫിബ്രവരി 2 വരെയാണ് ക്ഷേത്ര മഹോത്സവം. ജനുവരി 31ന് ബുധനാഴ്ച നട്ടത്തിറ, കുട്ടിച്ചാത്തൻ,ഘണ്ഡാകർണൻ, ഗുളികൻ വെള്ളാട്ട്....

കണ്ണൂർ: കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി ബാംഗ്ലൂർക്ക് പോകുന്ന ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വെ ഉത്തരവായി. രാത്രി 9.30ന് ബാംഗ്ലൂരിൽ നിന്ന്...