KOYILANDY DIARY.COM

The Perfect News Portal

Month: January 2024

ചെങ്ങോട്ടുകാവ്: എളാട്ടേരി കാരടി പറമ്പത്ത് ഗോപാലൻ (84) നിര്യാതനായി. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കുഞ്ഞി മാണിക്യം. ഭാര്യ:...

കൊയിലാണ്ടി: കേരളാ ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന് കൊയിലാണ്ടി കൊല്ലം സ്വദേശി പി പി മൂസക്കുട്ടിയെ തെരഞ്ഞെടുത്തു. കോൽക്കളി രംഗത്തെ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ്...

പേരാമ്പ്ര: തനിമ കൃഷി കൂട്ടായ്മ ചേനായിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൻ്റേയും, പേരാമ്പ്ര കൃഷിഭവൻ്റെയും പദ്ധതിയായ തണ്ണിമത്തൻ കൃഷി വിത്ത് നടീൽ ഉത്സവം പഞ്ചായത്തംഗം റസ്മിന തങ്കേക്കണ്ടി...

പേരാമ്പ്ര: KSEB പേരാമ്പ്ര സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തൊഴിലാളി വിരുദ്ധവും സ്ഥാപനവിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (CITU) പേരാമ്പ്രയിൽ പ്രതിഷേധ പൊതുയോഗം...

ചേമഞ്ചേരി: ചേമഞ്ചേരി അഭയം രജത ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു. ഭിന്ന ശേഷി മേഖലയിൽ പ്രവർത്തിക്കുന്ന അഭയം ചേമഞ്ചേരിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട 151...

പെരിട്ടോണിയല്‍ ഡയാലിസിസ് രോഗികളുടെ ചികിത്സ ഉറപ്പാക്കുന്നതിനായി 4.9 കോടി രൂപ അനുവദിച്ച് ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്‌ളൂയിഡ് വാങ്ങുന്നതിനായാണ്...

തമിഴ്നാട്ടിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. എട്ടുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിനുപിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....

ഗൂഢല്ലൂര്‍: നീലഗിരി ഗൂഢല്ലൂര്‍ നെല്ലാങ്കോട്ട ജംഗ്ഷനില്‍ കാട്ടാന ഇറങ്ങി. ആനകള്‍  ജംഗ്ഷനിലെ  വാഹനങ്ങള്‍ തകര്‍ത്തു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആനകളെ തുരത്തുകയായിരുന്നു.

ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. മാർച്ച് മാസത്തോടെ മിസൈലുകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് ഡിആർഡിഒ ചെയർമാൻ സമീർ. വി. കാമത്ത് അറിയിച്ചു. ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി...

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ...