KOYILANDY DIARY.COM

The Perfect News Portal

Month: January 2024

കൊയിലാണ്ടി: മുചുകുന്ന് വെളുത്താടൻ വീട്ടിൽ അച്ചുതൻ നായർ (83) അന്തരിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ജയചന്ദ്രൻ, സത്യൻ, സതി. മരുമക്കൾ: ദേവദാസ്, മീനാംബിക, പ്രഭാവതി. സഞ്ചയനം:...

കൊയിലാണ്ടി: കൊല്ലം നടുവിലകത്ത് അബ്ദുൾ ഖാദർ (78) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി ആയിശ. മക്കൾ: അബ്ദുൾ അസീസ്, ഷാഹിദ. മരുമക്കൾ: നുസൈബ, പരേതനായ കോയക്കുട്ടി.

ചേമഞ്ചേരി: വി കെയർ ചാരിറ്റബിൾ സൊസൈറ്റി, പാണക്കാട് പൂക്കോയ തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ച് പാലിയേറ്റീവ് വളണ്ടിയർ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു. പി ടി എ ച്ച്‌ ട്രെയിനർ...

കൊയിലാണ്ടി: കീഴരിയൂർ, അരിക്കുളം എക്സ് സർവ്വീസ്മെൻ വെൽഫെയർ അസ്സോസ്സിയേഷൻ്റെ 25-ാം വാർഷികവും കുടുംബ സംഗമവും നടന്നു. നടുവത്തൂർ നവീന കോളജിൽവെച്ച് നടന്ന പരിപാടി രക്ഷാധികാരി യു.കെ. രാഘവൻ...

കൊയിലാണ്ടി: പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് നവീകരിച്ച പുറക്കൽ പാറക്കാട് ജി.എൽ.പി. സ്കൂൾ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളും...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: ലിയാന അബ്ദുൾ അസിസ് (24hrs) 2ജനറൽ മെഡിസിൻ ...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി...

കൊയിലാണ്ടി: സമന്വയ ആർട്ട് ഹബ്ബ് 9-ാം വാർഷികം ആഘോഷിച്ചു. കൊയിലാണ്ടി കുറുവങ്ങാട് അക്വഡക്ട് പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന കലാ സാംസ്കാരിക സ്ഥാപനമായ ഇമാസ് സമന്വയ ആർട്ട് ഹബ്ബ്...

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവിൽ നെൽവയലും തണ്ണീർത്തടവും മണ്ണിട്ട് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം കർഷകതൊഴിലാളികളും, ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി കൊടിനാട്ടി തടഞ്ഞു. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിന് കിഴക്ക്...

കൊയിലാണ്ടി: കൊല്ലം ചൈതന്യ റെസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. യോഗത്തിൽ എൻ.വി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ ശിവേന്ദു, ദേവിയമ്മ മുണ്ടക്കൽ,...