KOYILANDY DIARY.COM

The Perfect News Portal

Day: January 30, 2024

കൊയിലാണ്ടി: ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ അഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഇന്ത്യയുടെ ഭരണഘടന സംവിധാനം തകർക്കപ്പെടുമ്പോൾ ജനാധിപത്യവും മതേതരത്വവും കാത്ത്സൂക്ഷിക്കുവാൻ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ...

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ സംഘര്‍ഷം. കൈയ്യാങ്കളിയില്‍ ഓഫീസിലെ കസേരകളും, ജനല്‍ ചില്ലുകളും തകര്‍ത്തു. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിഞ്ഞ നിലയിലാണ്. വടക്കാഞ്ചേരി ബ്ലോക്ക്...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ഷീല (കുറുവങ്ങാട് അങ്കണവാടി) മക്കൾ: മനു (ഹവിൽദാർ), അനഘ ചന്ദ്രൻ. മരുമക്കൾ : അജിഷ്മ, അശ്വിൻകുമാർ. സഹോദരങ്ങൾ:...

തൃശൂർ: ആർഎസ്‌എസും ബിജെപിയും യഥാർത്ഥ ഹിന്ദുമതത്തിനും വിശ്വാസത്തിനും ഭീഷണിയാണെന്ന്‌ ഹിന്ദി കവി അശോക്‌ വാജ്‌പേയ്‌. ഹിന്ദു പ്രത്യയ ശാസ്‌ത്രത്തെ പല വൈരുധ്യങ്ങളിലേക്കും എത്തിക്കുകയാണ്‌ ഈ ശക്തികൾ. താഴ്‌ന്ന...

ഇടുക്കി: പൂപ്പാറ കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ.  പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍...

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍...

തിക്കോടി: ബസ്സുമായി കൂട്ടിയിടിച്ച് റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികന് രക്ഷകയായി തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്. വടകര പുതുപ്പണം സ്വദേശിയായ കിരൺ ആണ് ഇന്നലെ...

ആലപ്പുഴ: അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. എസ്ഡിപിഐ...

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയാണ്...

മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ്...