KOYILANDY DIARY.COM

The Perfect News Portal

Day: December 16, 2023

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. നൈജീരിയൻ സ്വദേശിയിൽ നിന്നുമാണ് 1,201 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്യയുടെ...

പൈ​നാ​പ്പി​ളിൻറെ ഗുണങ്ങൾ അറിയാം. ആ​രോ​ഗ്യ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​ആ​വ​ശ്യ​മാ​യ​ ​ധാ​രാ​ളം​ ​ഗു​ണ​ങ്ങ​ളാ​ൽ​ ​സ​മ്പു​ഷ്ട​മാ​ണ് പൈ​നാ​പ്പി​ൾ. ദ​ഹ​ന​ത്തെ​ ​സ​ഹാ​യി​ക്കു​ക​യും​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും. ​​മു​ടി,​ ​ച​ർ​മ്മം,​ ​അ​സ്ഥി​ ​എ​ന്നി​വ​യുടെ​ ​ആ​രോ​ഗ്യം​...

 ഗാസയിൽ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേൽ സെെന്യം കൊലപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവരാണെന്ന് തെറ്റിദ്ധാരിച്ചാണ് ഇവരെ വെടിവച്ചതെന്ന് സെെന്യം...

രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടതില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ...

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ ഡിജിപിയുടെ വീട്ടിൽ പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ. അഞ്ചോളം പ്രവർത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലീസ് സുരക്ഷ മറികട‌ന്നായിരുന്നു പ്രതിഷേധം....

കായംകുളം: അംഗരക്ഷകർ ചെയ്യുന്നത് അവരുടെ ഡ്യുട്ടിയാണെന്ന് കായംകുളത്ത്  നവകേരള സദസിന്റെ വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു. നവകേരള ബസിന് മുന്നിൽ ചാടി വീഴാൻ ചിലർ ശ്രമിച്ചതാണ് പോലീസ് തടഞ്ഞത്....

കൽപ്പറ്റ: വാകേരി കൂടല്ലൂരിൽ നരഭോജി കടുവയ്ക്കായി തിരച്ചിൽ ഒരാഴ്‌ച പിന്നിട്ടു.  കാമറകളുടെ എണ്ണം കൂട്ടി. ഏഴ്‌ ദിവസത്തെ തിരച്ചിലിലും വെടിവെയ്‌ക്കാനുള്ള സാഹചര്യത്തിൽ കടുവയെ വനപാലകർക്ക്‌ കണ്ടെത്താനായില്ല. വനംവകുപ്പ്‌ സ്ഥാപിച്ച...

 ആലപ്പുഴ: ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ്  സർക്കാരിനുള്ളതെന്നും തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....

ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. യോഗത്തിൽ പങ്കെടുത്തത് കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേര്....

 ആലപ്പുഴ: മത്സ്യതൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതം മെച്ചപ്പെടുത്തുക സർക്കാരിന്റെ സുപ്രധാന മുൻഗണനയിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 590 കിലോമീറ്റർ നീണ്ട കടൽ തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. കാലാവസ്ഥാ വ്യതിയാനംമൂലം...