KOYILANDY DIARY.COM

The Perfect News Portal

Day: December 11, 2023

കൊയിലാണ്ടി: അഭിഭാഷക ക്ലർക്ക് സേവനത്തിൽ നിന്നും വിരമിക്കുന്ന പി എം ശ്രീധരൻ നായർക്ക് അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റ് യാത്രയയപ്പ് നൽകി. നീണ്ട 60 വർഷക്കാലം കൊയിലാണ്ടി...

കൊയിലാണ്ടി താലൂക്ക് ഗവ. ഹോമിയോ ഹോസ്പിറ്റലിന് സമീപം കേളോത്ത് താഴകുനി കെ എം ചന്ദ്രൻ (66) (പാർവ്വതി ഹോട്ടൽ) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: മനോജ്, സനോജ്,...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ...

ദുബായ്: എല്ലാ സേവനങ്ങളും 20 മിനിറ്റിനുള്ളിൽ ലഭ്യമാകുന്ന ‘20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് ദുബായ് ഗതാഗത വകുപ്പിന്‍റെ അംഗീകാരം. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി...

ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിക്കും.  അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് എത്തിക്സ് കമ്മിറ്റിക്ക്...

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു. കോർപറേഷന്‌...

കല്‍പ്പറ്റ: വയനാട്ടിൽ യുവാവിനെ ആക്രമിച്ചുകൊന്ന കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടരുന്നു. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാണ് തിരച്ചില്‍. ഏത്...

ന്യൂഡൽഹി: പ്രതിപക്ഷ പാർടികൾ ദേശീയതലത്തിൽ രൂപീകരിച്ച "ഇന്ത്യ' കൂട്ടായ്‌മയുടെ നാലാമത്‌ യോഗം 19ന്‌ ഡൽഹിയിൽ ചേരും. അഞ്ച്‌ നിയമസഭകളിലെ തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്‌ പിന്നാലെ ഡിസംബർ ആറിന്‌...

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബേക്കറിയിലേയ്‌ക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്‌ക ജംഗ്‌ഷന് സമീപം ഇന്ന് പുലർച്ചെ 4. 45നായിരുന്നു...