കൊയിലാണ്ടി: പെരുവട്ടൂർ ശ്രീ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്ര ഉത്സവാഘോഷ കമ്മറ്റി രൂപികരിച്ചു. 2024 ഫെബ്രുവരി 20 മുതൽ 24 വരെയാണ് ഉത്സവം നടക്കുന്നത്. ഷാജി അമ്പിളി...
Day: December 4, 2023
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വിവി ബെന്നി കുറ്റപത്രം നൽകുക....
പ്രളയത്തിൽ മുങ്ങി ചെന്നൈ. 118 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിലെ അണ്ടർ ബൈപാസുകൾ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചെന്നൈ...
തൃശുർ: തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് നിഷേധിക്കുന്നതിനെക്കുറിച്ച് ഇവിടത്തെ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിന് വേണ്ടി...
തൃശൂർ: അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓര്‍മ്മ നശിക്കാതെ Awake craniotomy പ്രകാരം പൂര്‍ണമായി...
കൊല്ലം: കൊല്ലത്ത് അച്ചന്‍കോവില്‍ കോട്ടവാസല്‍ ഭാഗത്ത് കാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന...
കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷകസംഘം കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലുള്ള ചാത്തന്നൂർ മാമ്പള്ളിക്കോണം കവിതാരാജിൽ കെ...
കൊച്ചി: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (73) അന്തരിച്ചു. ഇന്ന് പുലർച്ചെ എറണാകുളം ലിസി ആശുപത്രിയിലാണ് അന്ത്യം. പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായിരുന്നപ്പോൾ...
ഗാസ: ഗാസയിൽ ഇസ്രയേൽ കടന്നാക്രമണത്തിൽ 24 മണിക്കൂറിൽ 700 പേർ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനിസിലും റാഫയിലും ഞായറാഴ്ച രാവിലെമാത്രം 30ലധികം പേർ...
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രോത്സവത്തിൽ മലപ്പുറത്തിന് ഓവറോൾ. നാലുദിവസം നീണ്ട ശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര, ഗണിതശാസ്‌ത്ര, ഐടി, പ്രവൃത്തിപരിചയ മേളയിൽ 1442 പോയിന്റാണ് മലപ്പുറം ജില്ലയ്ക്ക്. രണ്ടാംദിനം മുതൽ തുടർന്ന...