KOYILANDY DIARY.COM

The Perfect News Portal

Month: October 2023

ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു. ഹമാസിൻറെ ഉന്നത നേതാവിനെയും ധനമന്ത്രിയെയും വധിച്ചതായി ഇസ്രായേൽ സൈന്യം...

കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി. സംഭവത്തിന് പിന്നാലെ ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും താരം പറയുന്നു. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ...

തിരുവനന്തപുരം: അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്കുകാരി മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ (101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു കാര്‍ത്ത്യായനിയമ്മ. നാല്‍പതിനായിരം പേര്‍...

കണ്ണൂര്‍: കണ്ണൂരിൽ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയതോടെ കണ്ണൂര്‍ ഉളിക്കലില്‍ നാട്ടുകാര്‍ ഭിതിയിൽ. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കി. വനാതിര്‍ത്തിയില്‍ നിന്ന് 10...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈം ബ്രാഞ്ചിൻറെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്....

മാനന്തവാടി: വയനാട്‌ കമ്പമലയിൽ ആക്രമണം നടത്തിയ മാവോയിസ്‌റ്റുകൾക്കായി  ഹെലികോപ്‌ടറിൽ പൊലീസിൻറെ തിരച്ചിൽ. വയനാട്‌, കണ്ണൂർ വനമേഖലകളിലും  കേരള–കർണാടക അതിർത്തിയിലുമാണ്‌ ചൊവ്വാഴ്‌ച ഒന്നര മണിക്കൂറോളം ആകാശ നിരീക്ഷണം നടത്തിയത്‌....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനറൽ സർജറി വിഭാഗത്തിൽ ഡോ. മുഹമ്മദ് ഷമീം (MBBS, MS (GENERAL SURGERY)DNB, FMAS, FIAGES, MNAMS, FALS) ചാർജ്ജെടുക്കുന്നതായി മാനേജ്മെൻ്റ് അറിയിച്ചു....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 11 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌ 9 am to 7...

കൊയിലാണ്ടി: ബഹറൈനിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം മന്ദമംഗലം സ്വദേശി വലിയവയലിൽ മണി (48)യുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ സംസ്ക്കരിക്കും. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടുകൂടി കരിപ്പൂർ വിമാനത്താവളത്തിൽ...