KOYILANDY DIARY.COM

The Perfect News Portal

Month: October 2023

തുറയൂർ': തുറയൂരിൽ കർഷകർക്ക് സൗജന്യമായി മണ്ണ് പരിശോധന നടത്തി. തുറയൂർ ഗ്രാമപഞ്ചായത്തിൻറെയും കൃഷിഭവൻറെയും സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ തുറയൂരിൽ കർഷകർക്ക് സൗജന്യ...

മയ്യഴി: മയ്യഴിയിൽ ആഘോഷ തിരുനാൾ ആരംഭിച്ചു. സെൻറ് തെരേസ പള്ളി തിരുനാൾ ആഘോഷ ലഹരിയിലേക്ക് മയ്യഴി നഗരം ചുവടു വെക്കുകയാണ്. വിവിധ ഭാഗങ്ങളിൽനിന്ന് തീർത്ഥാടകരുടെ വൻ തോതിലുള്ള...

ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത നവാഹ യജ്ഞം നടക്കും. ഇന്ന് മുതൽ 21 വരെ ദേവി ഭാഗവത നവാഹ യജ്ഞം യജ്ഞാചാര്യൻ ബ്രഹ്മശ്രീ...

കൊയിലാണ്ടി: ദ്വിദിന ഓറിയൻറഷൻ ക്യാമ്പ് കോഴിക്കോട്‌ കോളേജ് വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടർ ഡോ. വർഗ്ഗീസ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ആർ ശങ്കർ മെമ്മോറിയൽ എസ്‌ എൻ ഡി...

ടെൽ അവീവ്: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബോംബുകൾ പറന്നുവീഴുന്ന സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന്...

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയുടെ ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടം നേടി ഡോ. മഞ്ജു കുര്യൻ. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പലാണ് മഞ്ജു കുര്യൻ....

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി. 235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. 33 മലയാളികളാണ്...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ്‌ ബസ് ടെർമിനലിന് ഹൈക്കോടതിയുടെ പച്ചക്കൊടി.  മൂന്നുമാസത്തിനകം നിർമ്മാണം ആരംഭിക്കും. എം ഭാസ്കരൻ മേയറായിരുന്ന കൗൺസിലാണ് പദ്ധതി വിഭാവനംചെയ്തത്. പ്രവാസി നിക്ഷേപത്തിലൂടെ പിപിപി...

തലശേരി: കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. ബസ്സിടിച്ച്‌ മറിഞ്ഞ സിഎൻജി ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. തലശേരി– കൂത്തുപറമ്പ്‌ റോഡിൽ കതിരൂർ ആറാംമൈൽ മൈതാനപ്പള്ളിക്കുസമീപം വെള്ളിയാഴ്ച രാത്രി...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഞായറാഴ്ച ഷെൻഹുവ 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കുമ്പോൾ ചരിത്രമുഹൂർത്തത്തിന് എണ്ണായിരത്തോളം പേർ സാക്ഷികളാകും. വൈകിട്ട് നാലിന് നടക്കുന്ന...