KOYILANDY DIARY.COM

The Perfect News Portal

Day: October 21, 2023

കൊയിലാണ്ടി മണമൽ ആയിശ മൻസിൽ പി വി ഇബ്രാഹിം കുട്ടി (72) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റോഷൻ (അബുദാബി), റുബീഷ്, റിയാസ് ക്രവൈത്ത്), ഡോക്ടർ റഹന....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന പുഷ്ക്കരൻ (56) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന സമയത്താണ് കുഴഞ്ഞ് വീണത്. ചെറിയമങ്ങാട്...

കോഴിക്കോട്: ഇരിങ്ങൽ സർഗാലയക്ക് അന്താരാഷ്ട്ര ബഹുമതി. ലോകത്തെ മികച്ച നൂറ്‌ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ്‌ ക്രാഫ്റ്റ്‌സ് വില്ലേജ്. എസ്റ്റോണിയയിലെ...

വടകര: മൂരാട് പാലത്തിന് സമീപം സ്വകാര്യ ബസ്സ് കിണർ മൂടിയ കുഴിയിലേക്ക് താഴ്ന്നു. ആർക്കും പരിക്കില്ല. ബസ്സിന് കേടുപാട് സംഭവിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ബസ്സ് ഡ്രൈവറുടെ...

ചെങ്ങോട്ടുകാവ്: എളാട്ടേരി കുനിയക്കണ്ടി വാസു (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സിദ്ധാർത്ഥൻ, ഷിജു, ഷിജിന. മരുമകൻ: ഷാജീവൻ. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 21 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ് 9.00 am to 7.00...