KOYILANDY DIARY.COM

The Perfect News Portal

Day: October 21, 2023

കൊയിലാണ്ടി: മേലൂർ പാലത്തിൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. കനറാ ബേങ്ക്), രാജൻ (ടയർ വർക്സ് ഗുജറാത്ത്),...

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മുൻ ട്രസ്റ്റി ബോർഡ് മെമ്പർമാരായിരുന്ന ആർ.വി. ബാലകൃഷ്ണൻ നായർ, കെ.പി. നിഷാദ് എന്നിവരെ അനുസ്മരിച്ചു. പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി...

ചേമഞ്ചേരി: തിരുവങ്ങൂർ കൃഷ്ണ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി പൊയിൽക്കാവ് പാറക്കൽ താഴ പ്രകാശന്റെ മകൻ നവനീത് (15)...

കൊയിലാണ്ടി: അർബുദം ബാധിച്ച് ഗുരതരാവസ്ഥയിലായ ചെങ്ങോട്ടുകാവ് മേലൂർ സ്വദേശി, ഇല്ലത്ത് മീത്തൽ രാജീവൻ സഹായം തേടുന്നു. കഴിഞ്ഞ 6 മാസത്തോളമായി ഭാരിച്ച ചികിത്സാ ചെലവ് ഈ കുടുംബത്തെ...

കൊയിലാണ്ടി: മണമൽ ആയിശ മൻസിൽ പി. വി ഇബ്രാഹിം കുട്ടി (72) നിര്യാതനായി. മണമൽ ഉസ്മാൻ ഹാജി (ലണ്ടൻ)യുടെ മകളുടെ ഭർത്താവാണ്. ഭാര്യ: റസിയ മക്കൾ: റോഷൻ...

കൊയിലാണ്ടി: വഗാഡ് സൈറ്റിൽ നിന്ന് ഇരുമ്പ് കമ്പി മോഷ്ടിച്ച ഒരു പ്രതികൂടി കസ്റ്റഡിയിൽ. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി വാഗാഡിൻ്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സൈറ്റുകളിലെ ഇരുമ്പ് കമ്പികൾ...

കൊയിലാണ്ടി: സിപിഐ(എം) ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പലസ്തീനിൽ സമാധാനം ഉറപ്പു വരുത്തുക, യു.എൻ. കരാർ നടപ്പിലാക്കുക എന്ന മുദ്രാവാക്യമുയർത്തി സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ പുതിയ...

കണ്ണൂർ ദസ്‌റയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കയ്യാങ്കളി. വേദിയിൽ ഡാൻസ് ചെയ്യുന്നത് തടഞ്ഞ മേയർ ടി ഓ മോഹനന് മർദ്ദനമേറ്റു. സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത്...

നിയമനത്തട്ടിപ്പ് വിവാദത്തിലെ ഗൂഢാലോചന വെളിപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം ഉന്നയിച്ചവർ ഗൂഢാലോചന എന്തിനെന്ന് വെളിപ്പെടുത്തട്ടെ. ഗൂഢാലോചനയ്ക്ക് പിന്നിൽ മാധ്യമ പ്രവർത്തകരും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വെളിപ്പെടുത്തിയില്ലെങ്കിൽ...

കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ചെങ്ങോട്ടുകാവ് ശാഖ ഡിജിറ്റൽ സാമ്പത്തിക സാക്ഷരത ക്യാമ്പയിൻ നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൻറെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ മുഖ്യാഥിതി പന്തലായനി ബ്ലോക്ക്‌...