KOYILANDY DIARY.COM

The Perfect News Portal

Day: October 20, 2023

ചേമഞ്ചേരി: ജോലിചെയ്തുകൊണ്ടിരിക്കെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചേമഞ്ചേരി - കീഴേടത്ത് തങ്ക (54) ആണ് മരിച്ചത്. ഭർത്താവ്: പ്രകാശൻ. മക്കൾ: പ്രഭിത (ടീച്ചർ കിണാശ്ശേരി...

കൊയിലാണ്ടി: ആർട്ട് ഓഫ് ലിവിംഗ് മൂടാടി ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. രാവിലെ ആശ്രമാങ്കണത്തിൽ വെച്ച് നടന്ന പരിപാടിക്ക് ബാംഗ്ലൂർ ആശ്രമത്തിൽ നിന്നെത്തിയ സ്വാമി നിർമ്മലാനന്ദജി നേതൃത്വം...

മൂടാടി: നവ കേരള സദസ്സ് - മൂടാടി പഞ്ചായത്ത് സ്വാഗതസംഘം രൂപീകരിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ച് വിദഗ്ദ്ധരില്‍ നിന്നും,...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യകാല ഫോട്ടോഗ്രാഫർ കൊരയങ്ങാട് മങ്കുട്ടുംകര എം.കെ. നാണു (82) നിര്യാതയായി. ഭാര്യ: സൗമിനി, മക്കൾ: സൗന, സൗജേഷ്, മരുമക്കൾ: ബിന്ദു, പരേതനായ പ്രസാദ്. സംസ്കാരം;...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോത്സവത്തിൽ, കാലത്ത് എ.വി. ശശികുമാറും സംഘവും അവതരിപ്പിച്ച "സംഗീത പുഷ്പാഞ്ജലി" ശ്രദ്ധേയമായി. ഹൃദയഹാരിയായ ഭക്തി ഗീതങ്ങൾ ഇഴ ചേർത്ത...

ചെങ്ങോട്ടുകാവ്: നവീകരിച്ച ശ്രീരാമാനന്ദാശ്രമത്തിന്റെ ഉദ്ഘാടനവും നവരാത്രി ആഘോഷവും 2023 ഒക്ടോബർ 20 മുതൽ 24 വരെ നടക്കും.. ഒക്ടോബർ 22 ഞായറാഴ്ച ശ്രീ രാമാനന്ദാശ്രമം മഠാധിപതി ഡോ....

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹാട്രിക് കിരീടമുറപ്പിച്ച് പാലക്കാട്. മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടുന്നത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട...

തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക്‌ തുടക്കമായിട്ടുണ്ട്‌. വടക്കുകിഴക്കൻ കാലവർഷക്കാറ്റ്‌ (തുലാവർഷം) ഉടൻ ആരംഭിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും തീവ്രന്യൂനമർദ സാധ്യതയുണ്ട്‌. തെക്കുപടിഞ്ഞാറൻ...

കൊയിലാണ്ടി കാക്കപൊയിൽ കുമാരൻ (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കെ പി വിജയൻ, സത്യൻ, രാജു, ബിജു, രാജേഷ് മണപ്പാട് ബാങ്കേഴ്സ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ...

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു. ശ്രീ കോവിലകം ക്ഷേത്ര തിരുസന്നിധിയിൽ പ്രശസ്ത വാദ്യകലാകാരൻ ശശിമാരാരുടെ ശിക്ഷണത്തിൽ...