KOYILANDY DIARY.COM

The Perfect News Portal

Day: October 19, 2023

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം...

ഗാസ: ചികിത്സയും അഭയവും തേടിയെത്തിയവരുടെ മൃതദേഹങ്ങൾ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കുള്ളിലും പുറത്തുമായി ചിതറിക്കിടക്കുകയാണ്‌. ആശുപത്രിയുടെ ഒരുഭാഗം പൂർണ്ണമായി തകർന്നു. ഇസ്രയേൽ നടത്തിയ, യുദ്ധക്കുറ്റമായി ഗണിക്കപ്പെടുന്ന ആക്രമണത്തിന്റെ...

സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരിക്ക്. സീനിയർ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിലാണ് വയനാടിൻറെ മുഹമ്മദ് സിനാന് ഗുരുതരമായി പരുക്കേറ്റത്. കഴുത്തിന് പരുക്കേറ്റ സിനാനെ...

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍...

കോഴിക്കോട് മുക്കത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ജെസിബി കടത്തിയ സംഭവത്തിൽ സസ്‌പെഷനിലായ എസ്‌ഐയെ പ്രതി ചേർത്തേക്കും. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻറെ നീക്കം. കേസിലെ പ്രതിയുടെയും എസ്‌ഐയുടെയും...

കോഴിക്കോട്‌: കോഴിക്കോട് എൻഐടി ഡിസംബറിൽ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ മൂന്ന്‌. സ്‌കീമുകൾ: സ്‌കീം–-1: ഇൻസ്റ്റിറ്റ്യൂട്ട് ഫെല്ലോഷിപ്പ് അല്ലെങ്കിൽ മറ്റ് ഗവ.ഫെല്ലോഷിപ്പോടുകൂടിയുള്ള...

കൊയിലാണ്ടി കുറുവങ്ങാട് താഴത്തയിൽ വാസന്തി (73) നിര്യാതയായി. സജീവ കോൺഗ്രസ് പ്രവർത്തകയും മുൻ കൊയിലാണ്ടി പഞ്ചായത്ത് മെമ്പറുമായിരുന്നു. ഭർത്താവ്: പരേതനായ താഴത്തയിൽ അച്യുതൻ. സഞ്ചയനം തിങ്കളാഴ്ച.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ടെന്നിസ് ടൂർണമെൻറ് സംഘടിപ്പിക്കും. സിഎംസ് കപ്പ് ഇൻറർനാഷണൽ ടെന്നിസ് ടൂർണമെൻറ് എന്ന പേരിലാകും മത്സരം. ഇതിനായി 40 ലക്ഷം...

ഗാസ: ഗാസയിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ശസ്ത്രക്രിയ വരാന്തകളിൽ നിന്ന് നടത്തുകയാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. ഗാസയിൽ പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക്‌ സർവ മര്യാദകളും ലംഘിച്ച്‌...