തിരുവങ്ങൂർ: ഡ്രൈനേജ് സ്ലാബിട്ട് മൂടാത്തതിനാൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതം. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ തിരുവങ്ങൂർ അണ്ടികമ്പനി ബസ് സ്റ്റോപ്പിന് സമീപമാണ് ട്രൈനേജിനായി...
Day: October 18, 2023
കൊയിലാണ്ടി: ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെ കൊയിലാണ്ടിയിൽ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്. യുദ്ധവിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചു. മീത്തലക്കണ്ടി മസ്ജിദുൽ കബീർ പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു....
കൊയിലാണ്ടി: ബസ്സ് യാത്രക്കിടെ അധ്യാപികയുടെ ബാഗിൽ നിന്ന് പണം നഷ്ടപ്പെട്ടു. സ്കൂളിലെ കഞ്ഞി വിതരണത്തിനായുള്ള തുകയാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് പ്രധാന...
കൊയിലാണ്ടി: കൊല്ലം ആക്കിലകത്ത് മറിയകുട്ടി (90) മകളുടെ വസതിയായ കൊയിലാണ്ടി സിപിസി ഹൗസില്‍ നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ഉസ്മാന്‍ മക്കള്‍: റൂഖിയ, സുഹറ, ബഷീര്‍, ശരീഫ, ആസാദ്....
തിരുവനന്തപുരം: 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരളതാരങ്ങൾക്ക് ഇന്നുചേർന്ന മന്ത്രിസഭാ യോഗം ക്യാഷ് അവാർഡ് അനുവദിച്ചു. സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയും...
‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിൽ 22 കേരളീയര്‍ കൂടി നാട്ടിലെത്തി. 14 പേര്‍ കൊച്ചിയിലും എട്ടു പേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക്...
മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാർ. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ...
യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു....
കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ബോര്‍ഡ് വെച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം...
കോഴിക്കോട്: വടകരയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരേ പെട്രോള്‍ ബോംബേറ്. കോട്ടക്കടവ് കക്കട്ടിയില്‍ സജീര്‍ മന്‍സിലില്‍ അബ്ദുള്‍ റസാഖി (61)ൻറെ വീടിന് നേരേയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ...