കൊയിലാണ്ടി: ദീർഘകാലം ഗൾഫിൽ പ്രവാസ ജീവിതം നയിച്ച ചേലിയയിലെ പുനത്തിൽ താമസിക്കും വലിയാറമ്പത്ത് അബ്ദുള്ളക്കോയ (75) നിര്യാതനായി. ഭാര്യ: സൈനബ.സഹോദരങ്ങൾ: നെബീസ്സ, പരേതരായ ആലിക്കോയ, അസ്സൻ കോയ,...
Day: October 17, 2023
കൊയിലാണ്ടി: ഓട്ടോ തട്ടി റോഡിൽ തെറിച്ചുവീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ അവരുടെ ബസ്സിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൊയിലാണ്ടി ബീച്ച് റോഡിലെ മാളിയേക്കൽ...
കൊയിലാണ്ടി: നവ കേരള സദസ്സ് വിജയത്തിനായി സംഘടിപ്പിച്ച സംഘാടകസമിതി രൂപീകരണ യോഗത്തിൽ കൊയിലാണ്ടി ടൗൺ ഹാൾ ഉൾക്കൊള്ളാനാവാത്ത ജനസഞ്ചയം. സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് ആയിരത്തിലധികം ആളുകൾ മണ്ഡലത്തിലെ...
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച നടക്കും. രാവിലെ 11 മണിക്ക് ജി.വി.എച്ച്.എസ്. കൊലാണ്ടിയിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ പ്രകാശനം...
കൊയിലാണ്ടി: കേരളോത്സവം - പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കായിക മത്സര വിജയികൾക്ക് ഏർപ്പെടുത്തിയ റോളിംഗ് ട്രോഫി എം.എൽ.എ ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന പഞ്ചായത്തിന് കമ്മ്യൂണിസ്റ്റ്...
കോഴിക്കോട് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷൽ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം രണ്ട് പേർ മരിച്ച...
തിരുവനന്തപുരം: ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെൻറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നെയ്യാറിലും കരമനയാറ്റിലും കേന്ദ്ര ജലകമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിൻറെ...
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടത്തി വ്യാജ അഴിമതി ആരോപണമുന്നയിച്ച കേസിലെ പ്രതി റയീസിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാം പ്രതിയായ റയീസിൻറെ വാദങ്ങൾ തള്ളിയാണ്...
ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നാല് വ്യത്യസ്‌ത വിധികളാണ് പ്രഖ്യാപിച്ചത്. ചില കാര്യങ്ങളിൽ അഞ്ചംഗ...