KOYILANDY DIARY.COM

The Perfect News Portal

Day: October 16, 2023

കൊയിലാണ്ടി: എഞ്ചിൻ തകരാറിലായി നടുക്കടലിൽ അകപ്പെട്ട 30 ഓളം മത്സ്യ തൊഴിലാളികളെയും ഫൈബർ വള്ളവും റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഭാരതാംബ...

കൊയിലാണ്ടി: കടൽ സുരക്ഷാ ശൃംഖല സംഘടിപ്പിച്ചു..  കടലും കടൽസമ്പത്തും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കുന്ന മോദി സർക്കാരിനെതിരെ '' കടൽ കടലിൻ്റെ മക്കൾക്ക് '' എന്ന മുദ്രാവാക്യവുമായി മത്സ്യതൊഴിലാളി ഫെഡറേഷൻ...

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. 21ന് ശനിയാഴ്ച സപ്തമി ദിവസം രാവിലെ 7 മുതൽ സഹസ്രനാമാർച്ചന, 8ന് സുനിൽ വടകര അവതരിപ്പിക്കുന്ന...

കൊയിലാണ്ടി: ചങ്ങാതികൂട്ടം - സ്നേഹ സംഗമം. പുളിയഞ്ചേരി യു.പി.സ്കൂളിലെ 1978 - 79ലെ ഏഴാം ക്ലാസ്സ് ബാച്ചിന്റെ ഒത്തുകൂടൽ കൊല്ലം ചിറക് സമീപമുള്ള ലെയ്ക്ക് വ്യു ഓഡിറ്റോറിയത്തിൽ...

കൊയിലാണ്ടി: ഹാർബർ പരിസരത്ത് സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദ്ദേശം 65...

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാ - ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. ഞായറാഴ്ച നടന്ന കലാ സാംസ്കാരിക പരിപാടികൾ നാടക പ്രവർത്തകൻ കോഴിക്കോട് നാരായണൻ നായർ  ഉദ്ഘാടനം...

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ എം. രവീന്ദ്രൻ്റെ പല ചരക്ക് കടയിൽ മോഷണം പൂട്ട് തകർത്താണ് മോഷണം നടത്തിയത്. സിഗരറ്റ്, ലോട്ടറി ടിക്കറ്റ്, പണം ഉൾപ്പെടെ കവർന്നിട്ടുണ്ട്. സമീപത്തുള്ള...

കോഴിക്കോട് താമരശ്ശേരി മേഖലയിലെ വ്യാജ വാറ്റിനെതിരെ എക്സൈസ് നടപടി ശക്തമാക്കി. കട്ടിപ്പാറ ചമലയിലെയും കോഴഞ്ചേരി ചിപ്പിലത്തോടിലുമാണ് വാറ്റുകേന്ദ്രങ്ങളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. രണ്ടിടത്തുനിന്നും ചാരായവും വാഷും...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. മുട്ടക്കോഴി കുഞ്ഞ് വിതരണോദ്ഘാടനം നഗരസഭാ ചെയർപേർസൺ സുധ...

ഒഞ്ചിയം: സമസ്ത മേഖലകളിലും ജനങ്ങളുടെ ആശ്രയമായ സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ച പ്രസ്ഥാനമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഊരാളുങ്കൽ ലേബർ...