KOYILANDY DIARY.COM

The Perfect News Portal

Day: October 14, 2023

കക്കഞ്ചേരിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കഞ്ചേരി സ്വദേശി പന്നിക്കോടത്ത് മീത്തൽ നാരായണൻ (56) ആണ് മരിച്ചത്. രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുമ്പോൾ...

കൊയിലാണ്ടി: ബോഡി ബാത്ത് ടേബിൾ നാടിന് സമർപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷനിലെ പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ സംഭാവനയായി നൽകിയ ബോഡി ബാത്ത് ടേബിൾ കൗൺസിലർ...

കൊയിലാണ്ടിയിലെ സിപിഎം നേതാവും, സാക്ഷരത സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി ഗോവിന്ദൻ മാസ്റ്ററുടെ 33-ാം ചരമവാർഷിക പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഭാഗമായി കുറുവങ്ങാട് നടന്ന സ്കൂൾ...

ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിൻറെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന്‌ റിപ്പോർട്ട്‌. ഹമാസിൻറെ വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുറാദ് അബു മുറാദ് ആണ് കൊല്ലപ്പെട്ടതെന്ന്...

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ് ഒരുക്കുന്ന മെഹ്ഫിലെ അഹ് ലു ബൈത്ത് നാളെ. മഗ്‌രിബ് നിസ്ക്കാരാനന്തരം കൊയിലാണ്ടി ചീക്കാപ്പള്ളി ഗ്രൗണ്ടിൽ സജ്ജമാക്കിയ പന്തലിൽ ഖാസി സയ്യിദ് മുഹമ്മദ്...

സ്കൂൾ കായികോത്സവം. കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടത്തുമെന്ന്  വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആശാമാം വേദിയാണ് പ്രധാനവേദി. കലോൽത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും നടത്തുക....

കോഴിക്കോട്‌: വിഴിഞ്ഞം തുറമുഖം പത്തുവർഷം വൈകാൻ കാരണക്കാർ എ കെ ആൻറണിയും യുപിഎ സർക്കാരുമാണെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചൈനീസ്‌ കമ്പനിക്ക്‌ ഓഹരിയുണ്ടെന്ന കാരണം...

ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബാറ്റിങ്ങിനു വിട്ടു. ഓപ്പണറായി ശുഭ്മാന്‍ ഗില്‍...

തിരുവനന്തപുരം: എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. നവംബർ അഞ്ചുമുതൽ പണിമുടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ അറിയിക്കുന്നത്. കഴിഞ്ഞ 11 മാസമായി വേതന വർദ്ധനവുമായി ബന്ധപ്പെട്ട അപേക്ഷ...

ചേർത്തല: ജാതി സെൻസസിന് എസ്എൻഡിപി യോഗം എതിരല്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിനുള്ള തന്ത്രമാക്കാതെ അധികാരസ്ഥാനങ്ങളിൽ പിന്നോക്കക്കാർക്ക് ജനസംഖ്യാനുപാതികമായി പങ്കാളിത്തം ഉറപ്പാക്കാനാകണം കണക്കെടുപ്പെന്നും അദ്ദേഹം കണിച്ചുകുളങ്ങരയിലെ...