KOYILANDY DIARY.COM

The Perfect News Portal

Day: October 5, 2023

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം മന്ദമംഗലം വലിയവയലിൽ മണി (48) ആണ് മരിച്ചത്. അവിവാഹിതനാണ്. ബഹറൈനിലെ ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക്...

പേരാമ്പ്ര: എടക്കയിൽതെരു കുനീക്കണ്ടി ചിരുതേയി അമ്മ (95) നിര്യാതയായി, ഭർത്താവ് : പരേതനായ കണാരൻ. മകൾ: ലക്ഷ്മി, മരുമകൻ: പരേതനായ ചുള്ളിയന്റവിട ശ്രീധരൻ.

കൊയിലാണ്ടി: ഹാർബർ മുതൽ കാപ്പാട് വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ ഭാരതിയ മത്സ്യപ്രവർത്തകസംഘം പ്രതിഷേധിച്ചു. രണ്ടു വർഷമായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര നിരവധി കാൽനട യാത്രകരെയും...

  കൊയിലാണ്ടി: റെയിൽവെ അവഗണനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്ത് ധർണ്ണയും ജനകീയ ഒപ്പു ശേഖരണവും നടത്തി. വെട്ടിക്കുറച്ച സ്ലീപ്പർ കോച്ചുകൾ പുനസ്ഥാപിക്കുക, സാധാരണക്കാരുടെ...

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ്...

വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിൻറെ മകൻ മുഹമ്മദ് അഫ്‌ലവിന്റെ ഇടപെടലിലൂടെ തിരിച്ചുകിട്ടിയത് ആദി മെഹബൂബിന്റെ...

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു. നിരവധി തവണ സംഘർഷമേഖലയിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു....

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഈ മാസം 30, 31 തിയ്യതികളിൽ കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ് ൽ നടക്കും. സംഘാടക സമിതി യോഗം 6ന്...

കൂരാച്ചുണ്ട്: ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് ട്രസ്റ്റ് യുവജനങ്ങളിൽ ഗാന്ധിയൻ ആദർശങ്ങൾ പരിചയപ്പെടുത്തുന്നതിനായി കൂരാച്ചുണ്ട് സെൻറ് തോമസ് ഹയർ സെക്കഡറി...

പേരാമ്പ്ര: എടവരാട് വെങ്ങളത്ത് കണ്ടി വി. കെ. മൊയ്തു മുസ്ല്യാർ (60) നിര്യാതനായി. എടവരാട് പരേതരായ പുതിയോട്ടിൽ മൂത്താൻ എന്നവരുടെയും കൊളോറോത്ത് ആയിഷ ഉമ്മയുടെയും മകനാണ്. വാഹനാപകടത്തിൽ...