KOYILANDY DIARY.COM

The Perfect News Portal

Day: September 2, 2023

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 യാത്ര പുറപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നായിരുന്നു വിക്ഷേപണം. എക്‌സ്‌എൽ ശ്രേണിയിലുള്ള...

കോഴിക്കോട്‌: സിനിമയിൽ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലെ ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാരിയുടെ സുഹൃത്ത്‌ അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി പി അഫ്‌സീനയെ (29)...

കോട്ടയം: ഈ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിമണ്ഡലം  53 വർഷത്തെ ചരിത്രം തിരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിൽ വികസനം ചർച്ചയായിയെന്നും എം വി...

കൊയിലാണ്ടി: നമ്പ്രത്ത്കര ''അരുണിമ'' ബാലകൃഷ്ണൻ മാസ്റ്റർ (78) നിര്യാതനായി. (റിട്ട: ഹെഡ്മാസ്റ്റർ ഗവ. മാപ്പിള സ്കൂൾ കൊയിലാണ്ടി). ഭാര്യ: രുഗ്മിണി ടീച്ചർ (റിട്ട. അധ്യാപിക മരുതൂർ എൽ.പി...

മനാമ: ബഹ്‌റൈനിലെ ആലിയിൽ വാഹനാപകടത്തിൽ നാലു മലയാളികള്‍ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി...

കാസര്‍കോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്‌സ്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും...

പുതുപ്പള്ളി: കടമെടുപ്പിൻറെ കാര്യത്തിൽ കേന്ദ്രസർക്കാരിനും കേരളത്തിനും രണ്ട്‌ മാനദണ്ഡങ്ങളാണ്‌ നടപ്പാക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്‌ബി വഴി എടുക്കുന്ന കടം സംസ്ഥാന സർക്കാരിൻറെ കടപരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്‌...

ജനീവ: ലോകമെമ്പാടും കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. ജൂലൈ 31 മുതൽ ആഗസ്റ്റ് 27 വരെ  1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻറെ സുവർണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ വി ടി മുരളി അധ്യക്ഷത വഹിച്ചു. ഒരു വർഷം നീളുന്ന കലോത്സവങ്ങളുടെ...

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ശനിയാഴ്ച പകൽ 2ന് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും.  ജലഘോഷയാത്ര പകൽ ഒന്നിന് ക്ഷേത്ര കടവിൽ ആരോഗ്യ...