KOYILANDY DIARY.COM

The Perfect News Portal

Month: August 2023

കൊയിലാണ്ടി: വിക്ടറി കൊരയങ്ങാട് നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി വെറ്ററൻസ് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു. കരിമ്പാ പൊയിൽ മൈതാനിയിൽ വെച്ച് നടന്ന മൽസരം ആവേശകരമായി....

ചിങ്ങപുരം: സി.കെ.ജി.എം.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഓണാഘോഷം വ്യത്യസ്ഥ പരിപാടികളോടെ നടക്കുന്നു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ " ഒരു വട്ടംകൂടി " യുടെ കൃഷിക്കൂട്ടം പ്രവാസി കൂട്ടായ്മയുടെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. റിഥ്വിക് ജനാർദ്ദനൻ (24 hrs) 2.എല്ലു രോഗ...

കൊയിലാണ്ടി: എൻ.സി.പി നേതൃത്വത്തിൽ അഡ്വ. ഇ. രാജഗോപാലൻ നായരുടെ 30-ാം അനുസ്മരണ സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മതേതര കക്ഷികളുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യകത...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് സ്കൂളിൽ പുതിയ കേഡറ്റുകൾക്കായി ജെ.ആർ.സി. സ്കാർഫ് അണിയിച്ചു. പി.ടി.എ.പ്രസിഡണ്ട് ബി. ലീഷ്മ ജെ.ആർ.സി. വൈസ് ക്യാപ്റ്റൻ ടി.പി. റിഷിഗയ്ക്ക് സ്കാർഫ് അണിയിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ....

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  യുവ സംവിധായകൻ പോലീസ് പിടിയിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36) നെയാണ് പോലീസ് അതിസാഹസികമായി സിനിമാ സ്റ്റൈലിൽ പിടികൂടിയത്....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. നഗരസഭ ഇ.എൺ.എസ് ടൗൺ ഹാളിൽ ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ  കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു....

മത്സ്യത്തൊഴിലാളി സംഗമം ശ്രദ്ധേയമായി.. കൊല്ലം: കടലിന്റെ മക്കളെ ഒരുമിച്ചിരുത്തി പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടന അന്നബഅ് നടത്തിയ മത്സ്യത്തൊഴിലാളി സംഗമം ശ്രദ്ധേയമായി. ആഗസ്റ്റ് 10...

വന്ദേ ഭാരത് ട്രെയിനില്‍ ആദ്യ യാത്ര ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കാണ് യാത്ര. മുഖ്യമന്ത്രി യാത്ര ചെയ്യുന്നതിനോട് അനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്....

അഡ്വ. ഇ രാജഗോപാലൻ നായർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചനയിൽ നിരവധിപേർ പങ്കെടുത്തു. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി MLA , എസ്. രവീന്ദ്രൻ...