KOYILANDY DIARY.COM

The Perfect News Portal

Month: August 2023

തിരുവനന്തപുരം: തലസ്ഥാനത്തിന്‌ ഓണ സമ്മാനമായി 113 കെഎസ്ആർടിസി ഇ- ബസുകൾകൂടി കൈമാറുന്നു. സിറ്റി സർവീസിനായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്  ഓണസമ്മാനമായി കൈമാറുന്നത്. ആദ്യഘട്ടമായി 60 ഇ-ബസുകൾ  26നു വൈകീട്ട്...

കൊയിലാണ്ടി ഐസ്‌പ്ലാൻറ് റോഡിൽ കേയാൻറകത്ത് ആഷികയിൽ ആയിശു (85) നിര്യതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്‌ കുഞ്ഞി. മക്കൾ: പരേതനായ മജീദ്, പരേതയായ മറിയകുട്ടി, റഷീദ് മഹബൂബ്, അഷ്‌റഫ്‌. 

തിരുവനന്തപുരം: സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്....

ഉള്ളിയേരി: ഉള്ളൂർ നോർത്ത് ചാത്തോത്ത് ചോയിച്ചി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: വേലായുധൻ, ബാലകൃഷ്ണൻ, സുമതി. മരുമക്കൾ: ഭാസ്കരൻ, സാവിത്രി, വസന്ത. സംസ്കാരം ഉച്ചക്ക്...

ഏഷ്യന്‍ പെയിന്റ്സും ഫ്ളവേഴ്സ് ടി വിയും സംയുക്തമായി 40,000 സ്‌ക്വയര്‍ ഫീറ്റിൽ മെഗാ പൂക്കളം തീർത്തു. മുന്നൂറോളം കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ പൂക്കളം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസിനായുള്ള...

പി ഒ സതിയമ്മയുടെ വാദം പരിഹാസ്യമെന്ന് മന്ത്രി എം ബി രാജേഷ്. ഒരാളെ പുകഴ്ത്തിയതിന്റെ പേരിൽ ആരെയും പിരിച്ചുവിടില്ല. പുതുപ്പള്ളിയിൽ തെരെഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം വാദങ്ങൾ വന്നുകൊണ്ടേയിരിക്കും....

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പതിവ്‌ നുണവാർത്തകൾക്ക്‌ തുടക്കമിട്ട്‌ യുഡിഎഫ്‌ അനുകൂല പത്രമായ മലയാള മനോരമ. ഉമ്മൻചാണ്ടിയെ നല്ലതുപറഞ്ഞതിന്‌ ജീവനക്കാരിയെ പുറത്താക്കിയെന്ന കളളം മണിക്കൂറുകൾക്കകമാണ്‌ പൊളിഞ്ഞത്‌. കൈതേപ്പാലം മൃഗാശുപത്രിയിലെ...

തിരുവനന്തപുരം: കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്‌തതെന്നും...

സിപിഐ(എം) പാര്‍ട്ടി ക്ലാസും തടയാന്‍ ദില്ലി പൊലീസ്..  പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ല യെച്ചൂരി.. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ നടക്കുന്ന പാര്‍ട്ടി ക്ലാസിന് അനുമതിയില്ലെന്ന്...

മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള 4...