KOYILANDY DIARY.COM

The Perfect News Portal

Month: August 2023

കൊയിലാണ്ടി മുൻസിപ്പൽ കൃഷിഭവൻ നേതൃത്വത്തിൽ ''ഓണസമൃദ്ധി''  പച്ചക്കറിച്ചന്ത ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന 2023 വർഷത്തെ കർഷക ചന്ത കൃഷിഭവനു സമീപം നഗരസഭാ ചെയർപേഴ്സൺ...

പുതുപ്പള്ളി: പുതുപ്പള്ളിയിൽ മാധ്യമ പിന്തുണയോടെ പൊലിപ്പിച്ച പിരിച്ചുവിടൽ നാടകം ആൾമാറാട്ടക്കേസായി മാറിയതോടെ തലയൂരാൻ യുഡിഎഫ്‌. വ്യാഴാഴ്‌ച പ്രതിപക്ഷനേതാവ്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച്‌...

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസിൻറെ പര്യടനത്തിന് ഇന്ന് തുടക്കമായി. ആദ്യ ദിനത്തെ പര്യടനം മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നാണ് തുടങ്ങിയത്....

തിരുവനന്തപുരം: വിഎസ്‌എസ്‌സി പരീക്ഷാതട്ടിപ്പ്‌ കേസിലെ പ്രതികൾ നേരത്തേയും ആൾമാറാട്ടവും ഹൈടെക്‌ കോപ്പിയടിയും നടത്തിയവർ. ഗ്രൂപ്പ്‌ സി, ക്ലറിക്കൽ തസ്തികകളിലാണ്‌ പ്രതികൾ ആൾമാറാട്ടം നടത്തിയത്‌. വിവിധ വിഷയങ്ങളിലെ വിദഗ്‌ധരടങ്ങുന്ന...

മലപ്പുറം: തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ തെളിവെടുപ്പ്‌ തുടങ്ങി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളെ...

പയ്യോളി: വനിതകൾ പൊതുരംഗത്ത് സജീവമാകണമെന്ന് പെൻഷനേഴ്സ് യൂണിയൻ വനിതാ കൺവെൻഷൻ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വനിതാ കൺവെൻഷൻ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ...

കൊയിലാണ്ടി: തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ. മുരളീധരൻ എം. പി. പാറപ്പള്ളി മർക്കസിൽ ക്യൂ കൗൻ ഖുർആൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ...

കൊയിലാണ്ടി: വന്ദേ ഭാരത് ട്രെയിൻ പോകുമ്പോൾ പാളത്തിൽ കല്ല് വെച്ച ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മൂടാടി സ്വദേശി നെടത്തിൽ ബാബു (55) നെയാണ് കൊയിലാണ്ടി...

കൊയിലാണ്ടി: നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നാഗരികത്തിൽ എം. ടി. ഫിലിം ഫെസ്റ്റിവൽ നടന്നു. കടവ്, ഓളവും തീരവും, നിർമ്മാല്യം എന്നീ സിനിമകളായിരുന്നു ടൗൺ ഹാളിൽ പ്രദർശിപ്പിച്ചത്. കുമരനല്ലൂരിലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 25 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...