KOYILANDY DIARY.COM

The Perfect News Portal

Month: August 2023

പേരാമ്പ്ര: എസ്എഫ്ഐ പേരാമ്പ്ര ഏരിയാ സെക്രട്ടറി അമൽജിത്തിനെ പൊലീസ് ക്രൂരമായി മർദിച്ചു. പേരാമ്പ്ര എസ് ഐ സുജിലേഷാണ്‌ അകാരണമായി ലാത്തികൊണ്ട്‌ തലയ്‌ക്കും കൈക്കും പുറത്തും അടിച്ച്‌ പരിക്കേൽപ്പിച്ചത്‌....

മധുര: മധുരയില്‍ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 9 പേർ മരിച്ചു. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്. 20ഓളം പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാചക വാതക സിലിണ്ടര്‍...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 26 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അബ്ദുൽ സലാം (24) 2....

കൊയിലാണ്ടി: കൊല്ലം കന്മനമീത്തൽ സി.കെ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ബാലൻ (പേരാമ്പ്ര), കമല (പേരാമ്പ്ര), ശിവൻ (കൊല്ലം), ഗീത (പന്തിരിക്കര). മരുമക്കൾ:...

കൊയിലാണ്ടി താലൂക്ക് റവന്യൂ റിക്രിയേഷൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. ആർ ഡി ഒ ബിജു സി ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോക്ടർ...

വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തേയില നുള്ളാൻ പോയ 9 സ്ത്രീകൾ മരണപ്പെട്ടു. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്...

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ പ്രതിചേർത്തു. ബിന്ദുലേഖയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും മോൻസണിൽനിന്നും ഇവർ പണം കെെപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയതിനെ...

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം തവണയാണ് പൾസർ സുനിയുടെ ജാമ്യഹർജി കോടതി തളളുന്നത്. 2017 ഫെബ്രുവരിയിൽ...

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യുഡിഎഫ് കള്ള പ്രചരണം നടത്തുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പുതുപ്പള്ളിയിൽ മത്സരത്തിന്റെ പോലും...