KOYILANDY DIARY.COM

The Perfect News Portal

Day: August 9, 2023

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബറോസയിൽ മണ്ണാരി സുജയ (53) നിര്യാതയായി. പരേതരായ മണ്ണാരി ബാലകൃഷ്ണൻ നായരുടേയും സരോജിനി അമ്മയുടേയും മകളാണ്. ഭർത്താവ്: ബാലകൃഷ്ണൻ ഇളവീട്ടിൽ. മകൻ: റോഹൻ. സഹോദരങ്ങൾ:...

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം നീട്ടിക്കൊണ്ടുപോകാതെ വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ചേരും....

മുംബൈ: ക്വിറ്റ് ഇന്ത്യ വാർഷികം: തുഷാർ ​ഗാന്ധിയെ കസ്റ്റഡിയിലെടുത്തു; ടീസ്‌ത സെതൽവാദ് വീട്ടുതടങ്കലിൽ. നിശബ്ദ പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നത് തടയാനായാണ് മഹാത്മാ ​ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ...

കോഴിക്കോട്‌: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കോഴിക്കോട് സിഎച്ച് മേൽപ്പാലം ഭാഗികമായി തുറന്നുകൊടുത്തു. ഓണക്കാലത്തെ തിരക്ക്‌ പരിഗണിച്ചാണ്‌ നിയന്ത്രണങ്ങളോടെ പാലം തുറന്നുകൊടുത്തത്. കഴിഞ്ഞ ദിവസം മന്ത്രി മുബമ്മദ് റിയാസ് നേരിട്ടെത്തി...

കോഴിക്കോട്‌: സ്ഥിരം മയക്കുമരുന്ന്‌ കേസുകളിൽ ഉൾപ്പെടുന്നവരുടെ വസ്‌തുവകകൾ കണ്ടുകെട്ടാനും ഇവരെ കരുതൽ തടങ്കലിൽവയ്ക്കാനും നടപടി ആരംഭിച്ചതായി സിറ്റി പൊലീസ്‌ കമീഷണർ മണിക്‌ മീണ പറഞ്ഞു. ജാമ്യത്തിലിറങ്ങുന്നവർ വ്യവസ്ഥകൾ...

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ. നിധീഷിനാ (35) ണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി...

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. കഴിഞ്ഞതവണ പുതുപ്പള്ളിയിൽ  യുഡിഎഫിന് ഭൂരിപക്ഷം വലിയതോതില്‍ കുറഞ്ഞു. ഉമ്മന്‍ചാണ്ടി...

കോട്ടയം: വാകത്താനത്ത് കഴിഞ്ഞ ദിവസം കാർ കത്തിയുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ആണ് ഇന്ന് രാവിലെ...

ബാലുശേരി: ബാലുശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള ലഹരിമാഫിയ അക്രമങ്ങൾ ശക്തമായി നേരിടുമെന്ന് ഡിവൈഎഫ്‌ഐ ബാലുശേരി മേഖലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ബാലുശേരി റോയൽ ഹാർഡ് വേയർ കടയുടമയെ മർദിച്ച...

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരമഭിച്ചതോടെ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ  ലാല്‍, വിനീത്,...